Sunday, May 31, 2009

ഇനി നീര്‍മാതളം പൂക്കുന്നില്ല...

മാധവികുട്ടി യാത്രയായീ....



"എന്റെ കഥയുടെ"കഥാകാരിയെ കമലസുരയ്യ എന്നല്ല മാധവികുട്ടി എന്ന് വിളീക്കാന്‍ ആണു ഞാന് ‍എന്നും ആഗ്രഹിച്ചത്, .

ചെറുകഥകളുടെ രാജകുമാരി!
"നരിച്ചീരുകള്‍ പറക്കുമ്പോള്‍, പക്ഷിയുടെ മണം, ചുവന്ന പാവാട ".....മാധവികുട്ടിയുടെ രചനകള്‍മനസ്സുകളില്‍ ഉടക്കി നില്ക്കുന്നു.. സ്നേഹത്തിന്റെ ഭാവങ്ങള്‍ അക്ഷരങ്ങളാക്കാന്‍ മാധവികുട്ടിക്ക് കഴിഞ്ഞിരുന്നു. .


മലയാള സാഹിത്യത്തിലേ വേറിട്ടശബ്ദം നിലച്ചു.പലര്‍ക്കും പറയാന്‍ ധൈര്യം കിട്ടാത്ത കാര്യങ്ങള്‍ ഒഴുക്കൊടെ ഒരു അരുവി ഒഴുകും പോലെ,മാധവികുട്ടിയുടെ വാക്കുക്കളില്‍ ജനഹ്രുദയങ്ങളില്‍ ഒഴുകിയെത്തി.




മാധവികുട്ടി എന്ന കഥകാരിക്ക് ആദരാഞ്ചലികള്‍


ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

Thursday, May 14, 2009

ആപ്പിള്‍ മരം പൂത്തു














Posted by Picasa
ഓ അതു പറയാന്‍ മറന്നു എന്റെ വീട്ടിലെ മരം ആണിത്,
മാവും പേരയും ഒന്നുമില്ലാ ഈ ആപ്പിള്‍ മരം മാത്രം!