tag:blogger.com,1999:blog-3605319633119673125.post2948988298761285113..comments2023-05-29T02:21:15.687-07:00Comments on മാണിക്യം: മഴ നനഞ്ഞപ്പോള്‍..........മാണിക്യംhttp://www.blogger.com/profile/07992173207102987704noreply@blogger.comBlogger14125tag:blogger.com,1999:blog-3605319633119673125.post-3020984543104424812009-05-06T08:20:00.000-07:002009-05-06T08:20:00.000-07:00:):):):)സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-57402718098831306852009-05-02T17:09:00.000-07:002009-05-02T17:09:00.000-07:00തിരിച്ചറിവിന്റെ നിമിഷങ്ങള്‍...
അല്‍പ്പം നേരത്തെയായ...തിരിച്ചറിവിന്റെ നിമിഷങ്ങള്‍...
അല്‍പ്പം നേരത്തെയായിരുന്നെങ്കില്‍ എന്നു എപ്പോഴും തോന്നും...ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-84499254627455228422009-04-27T03:09:00.000-07:002009-04-27T03:09:00.000-07:00കൂട്ടു വെട്ടാൻ എളുപ്പമാണെങ്കിലും ഒന്ന് ഉപദേശിച്ച് ...കൂട്ടു വെട്ടാൻ എളുപ്പമാണെങ്കിലും ഒന്ന് ഉപദേശിച്ച് നോക്കാമായിരുന്നു :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-38328160217443196072009-04-03T05:06:00.000-07:002009-04-03T05:06:00.000-07:00കൂട്ടു വെട്ടിയാ സങ്കടം വരില്ലേ !കൂട്ടു വെട്ടിയാ സങ്കടം വരില്ലേ !ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-12399404694473091302009-04-02T05:40:00.000-07:002009-04-02T05:40:00.000-07:00കുത്തും കോമയും ശരിയായിട്ടില്ലെങ്കിൽ ഞാനും കൂട്ടുവെ...കുത്തും കോമയും ശരിയായിട്ടില്ലെങ്കിൽ ഞാനും കൂട്ടുവെട്ടും ;)

കൊള്ളാട്ടോ... വണ്ടിവീണ്ടും ട്രാക്കിൽ കേറ്റിയല്ലേ...??!!!G. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-48512161214347269982009-04-01T21:13:00.000-07:002009-04-01T21:13:00.000-07:00നല്ല കവിത...മധുരമുള്ള പച്ച വെള്ളം പോലെ... മനോഹരം.....നല്ല കവിത...മധുരമുള്ള പച്ച വെള്ളം പോലെ... മനോഹരം...ആശംസകള്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-24306033480365114412009-04-01T10:01:00.000-07:002009-04-01T10:01:00.000-07:00തനികൊണം കാണിച്ചാല്‍ അപ്പോള്‍ കൂട്ട് വെട്ടണം . നല്ല...തനികൊണം കാണിച്ചാല്‍ അപ്പോള്‍ കൂട്ട് വെട്ടണം . നല്ല കവിത ചേച്ചി :).കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-49809591968949601742009-04-01T05:55:00.000-07:002009-04-01T05:55:00.000-07:00അവന്റെ സ്വഭാവംകാണിക്കുവാന്തുടങ്ങിയപ്പോള്അവനുമായു...അവന്റെ സ്വഭാവം
കാണിക്കുവാന്‍
തുടങ്ങിയപ്പോള്‍
അവനുമായുള്ള കൂട്ട് വെട്ടി.

മുന്നറിയിപ്പാണോ ചേച്ചീ? നന്നായിട്ടുണ്ട്. :)Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-4456510486177934182009-03-31T21:49:00.000-07:002009-03-31T21:49:00.000-07:00അയാള്ഒരു മുഖം പിന്നെകുറെ മുഖങ്ങള്വേണമെന്നായി അയാ...അയാള്‍
ഒരു മുഖം പിന്നെ
കുറെ മുഖങ്ങള്‍
വേണമെന്നായി അയാള്‍ക്ക്
മുഖങ്ങളൂടേഎണ്ണം കൂടട്ടെ...

നന്നായിരിക്കുന്നു വരികള്‍..

ആശംസകള്‍...!!Gopi│നിങ്ങളില്‍ ഒരുവന്...!!https://www.blogger.com/profile/04821704713425037501noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-7531391824512134212009-03-31T20:33:00.000-07:002009-03-31T20:33:00.000-07:00കൂട്ടു വെട്ടിയാല്‍ മനസ്സമാധാനമോ?അങ്ങിനെം ഉണ്ടാകാം ...കൂട്ടു വെട്ടിയാല്‍ മനസ്സമാധാനമോ?
അങ്ങിനെം ഉണ്ടാകാം അല്ലെ?

മധുരമില്ലെങ്കിലും തെളിനീര് അമൃതായിത്തോന്നുന്ന് ചില നിമിഷങ്ങളെങ്കിലും വരും ജീവിതത്തില്‍.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-73087194317263610742009-03-31T19:59:00.000-07:002009-03-31T19:59:00.000-07:00:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-59258732941981370482009-03-31T18:15:00.000-07:002009-03-31T18:15:00.000-07:00“പഴയ രീതിയില്‍ അവന്റെ സ്വഭാവംകാണിക്കുവാന് തുടങ്ങി...“പഴയ രീതിയില്‍ അവന്റെ സ്വഭാവം
കാണിക്കുവാന്‍ തുടങ്ങിയപ്പോള്‍
അവനുമായുള്ള കൂട്ട് വെട്ടി“

വേണ്ടത് തന്നെ.. :)പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-52234254053063262712009-03-31T11:37:00.000-07:002009-03-31T11:37:00.000-07:00“ഒരു പുതുമഴ പെയ്യുമ്പോൾ വരൾച്ച മറക്കും പാവം മാനവ ഹ...“ഒരു പുതുമഴ പെയ്യുമ്പോൾ വരൾച്ച മറക്കും പാവം മാനവ ഹൃദയം“ എന്നു കവി വചനം...

സ്നേഹത്തിന്റെ , പ്രണയത്തിന്റെ പുതു മഴയിൽ എല്ലാം മറക്കുന്നവൻ മനുഷ്യൻ!അവളവനിൽ ഒരു പുതുമഴയായി പെയ്തിറങ്ങിയപ്പോൾ അവനാ കുളിരിൽ സ്വർഗത്തെ തേടി.ആ പുതുമഴയുടെ സ്വർഗം എന്നന്നേയ്ക്കും ഉണ്ടാവാൻ അവൻ ആഗ്രഹിച്ചു.പക്ഷേ അതല്ലല്ലോ യാഥാർത്ഥ്യം.ഋതുഭേതങ്ങളിൽ അവൻ ഉഴറി.പുതു മഴകൾ തേടി അവൻ യാത്രയായി.പിന്നിൽ , എന്നെന്നും അവനിൽ ഒരു പുതുമഴയായി പെയ്യാനാഗ്രഹിച്ചിരുന്നവൾ തനിച്ചായി.പുതുമഴകൾ ആവർത്തിയ്ക്കപ്പെടുന്നില്ലെന്ന സത്യം അവനറിഞ്ഞില്ല.അതൊരിയ്കലേ സംഭവിയ്ക്കുന്നുള്ളൂ..കാലം തിരിച്ചു വരാനാവാത്ത ഒരു യാത്രയിലാണു ..ആ യാത്രയിൽ ഋതുഭേദങ്ങളോടൊപ്പം മനുഷ്യജന്മങ്ങൾക്കും മാറ്റം വരുന്നു.ആ മാറ്റത്തിലും തന്നെ പ്രണയിയ്ക്കുന്നവർക്കൊപ്പം നിൽക്കാനാവുന്നില്ലെങ്കിൽ അതല്ലേ പരാജയം?

നല്ല ആശയം നിറഞ്ഞ കവിത !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-75390933819724174962009-03-31T10:26:00.000-07:002009-03-31T10:26:00.000-07:00Theerchayayum manassmadhanamundakatte chechy.... A...Theerchayayum manassmadhanamundakatte chechy.... Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.com