tag:blogger.com,1999:blog-3605319633119673125.post4376479557491135119..comments2023-05-29T02:21:15.687-07:00Comments on മാണിക്യം: തിരയും നുരയുംമാണിക്യംhttp://www.blogger.com/profile/07992173207102987704noreply@blogger.comBlogger21125tag:blogger.com,1999:blog-3605319633119673125.post-46909650290316225262009-03-08T21:04:00.000-07:002009-03-08T21:04:00.000-07:00വളരെ നന്നായിരിയ്ക്കുന്നു ചേച്ചീവളരെ നന്നായിരിയ്ക്കുന്നു ചേച്ചീശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-88497484244130299192009-03-07T21:08:00.000-08:002009-03-07T21:08:00.000-08:00പ്രണയം ഒരിക്കലും മറയില്ല.. എവിടെ ആയിരുന്നാലും, എത്...പ്രണയം ഒരിക്കലും മറയില്ല.. എവിടെ ആയിരുന്നാലും, എത്ര വർഷങ്ങൾ കഴിഞ്ഞാലും... ഏതെല്ലാമോ ബന്ധങ്ങളിൽ പെട്ടുപോയാലും... ആദ്യമായി തിരിചറിഞ്ഞ പ്രണയം, അതു കണ്ട കണ്ണുകളിലെ തിളക്കം..അതുമറക്കില്ല.. ആത്മാവുള്ളിടത്തോളം അതിന്റെ സൗരഭ്യം ഉള്ളിലുണ്ടാവും..

നന്നായിരിക്കുന്നു..★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-9783119134231989462009-03-06T12:29:00.000-08:002009-03-06T12:29:00.000-08:00ഞാന്‍ നിന്നില്‍ പ്രതീക്ഷിച്ചതിന്നുമപ്പുറം നീ തരുന്...ഞാന്‍ നിന്നില്‍ പ്രതീക്ഷിച്ചതിന്നുമപ്പുറം നീ തരുന്നില്ലേ... !
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-80757194773211929922009-03-06T05:50:00.000-08:002009-03-06T05:50:00.000-08:00:):):)

:)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-15472251888223921242009-03-05T04:17:00.000-08:002009-03-05T04:17:00.000-08:00പറയാതെ പറഞ്ഞ്അറിയാതെ അറിഞ്ഞ്ഞാൻ നിൻ സ്നേഹം.അതു മാത...പറയാതെ പറഞ്ഞ്
അറിയാതെ അറിഞ്ഞ്
ഞാൻ നിൻ സ്നേഹം.
അതു മാത്രം ബാക്കി.പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-89013618075359137392009-03-04T08:16:00.000-08:002009-03-04T08:16:00.000-08:00കിട്ടിയ അല്പം ഇടവേളയില്‍ വന്നുവായിച്ചതാണ്..ഒന്നും ...കിട്ടിയ അല്പം ഇടവേളയില്‍ വന്നുവായിച്ചതാണ്..
ഒന്നും പറയാതെ വിടാന്‍ തോന്നിയില്ല!

യാമങ്ങളിലോ വേഗങ്ങളിലോ ബന്ധിതമല്ലാത്ത...
ദൂരവ്യതിയാനങ്ങളില് മുറിഞ്ഞുപോകാത്ത...
മാംസത്തിലോ അസ്ഥിയിലോ അലിഞ്ഞുപോകാത്ത..
അനുപമമായ പ്രണയത്തിന്റെ മാറ്റുകാട്ടുന്ന കവിത!

അഭിനന്ദനങ്ങള്‍!!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-45552868365611464862009-03-03T21:52:00.000-08:002009-03-03T21:52:00.000-08:00യ്യോ.....ഞാനങ്ങ് സുഖിച്ചു.കൂടെ ഒരു കിടിലന്‍ പീസ് ഇ...യ്യോ.....ഞാനങ്ങ് സുഖിച്ചു.

കൂടെ ഒരു കിടിലന്‍ പീസ് ഇരുന്ന് സൊള്ളുന്നതുപോലെ ഇഫക്ട്.

അര്‍ത്ഥമില്ലാത്ത വാക്കുകള്‍ തട്ടിവിട്ട് സാമിപ്യം പങ്കു വയ്ക്കുന്നതല്ലേ സത്യത്തില്‍ പ്രണയം.ബോധത്തോടെ പിന്നിട്ട സമയങ്ങളെ ഒന്ന് നിരൂപണം നടത്തിയാല്‍ വിഡ്ഡിത്ത്വമോര്ത്ത് ചിരി വരും.കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-83765270697549287982009-03-03T10:42:00.000-08:002009-03-03T10:42:00.000-08:00"കര്‍മ്മം ചെയ്യുക നമ്മുടെ ലക്ഷ്യംകര്മ്മ ഫലം തരും ..."കര്‍മ്മം ചെയ്യുക നമ്മുടെ ലക്ഷ്യം
കര്‍മ്മ ഫലം തരും ഈശ്വരനല്ലോ.."

അപ്പോള്‍ പിന്നെ കൊടുക്കല്‍ വാങ്ങല്‍ പ്രതീക്ഷിക്കല് ഒന്നും വരില്ല.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-49621304079235433822009-03-03T03:08:00.000-08:002009-03-03T03:08:00.000-08:00നീയെന്റെ മാറിൽചേർന്നുറങ്ങുമ്പോൾ ഞാനറിയുന്ന സ്നേഹത്...നീയെന്റെ മാറിൽ
ചേർന്നുറങ്ങുമ്പോൾ ഞാനറിയുന്ന സ്നേഹത്തിന്റെ
സുഖമല്ലാതെ മറ്റെന്താണെനിക്കുവേണ്ടത്?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-47897948415358664762009-03-03T01:56:00.000-08:002009-03-03T01:56:00.000-08:00“ഞാന്‍ നിന്നെ മനസ്സറിയാതെഎവിടേക്കൊക്കെയോ വലിച്ചു കൊ...“ഞാന്‍ നിന്നെ മനസ്സറിയാതെ
എവിടേക്കൊക്കെയോ വലിച്ചു കൊണ്ടു
പോകുന്നുണ്ടോയെന്നാണിപ്പോൾ സംശയം....
ഒന്നിനുമല്ലാതെ, എല്ലാം നല്ലതിനാ
ഒരിക്കൽ ഞാൻ നിന്നധരങ്ങൾ നുകരും
അന്നു നിൻ കാതിൽ ഞാനൊരു രഹസ്യം പറയും
എന്തുകൊണ്ടാണ് ഞാൻ നിന്നെയിഷ്ടപ്പടുന്നതെന്ന്..“

രഹസ്യം പറയുന്നതെന്തിനു? ആർദ്രമായ ഒരു നോട്ടം മാത്രം മതിയല്ലോ എല്ലാം മനസ്സിലാകാൻ..ഹൃദയം ഹൃദയത്തോട് സംവദിയ്ക്കുന്ന പ്രണയ നിമിഷങ്ങളിൽ ഭാഷ മൌനം തേടുന്നു...ഇഷ്ടപ്പെടുന്നവരുടെ സാമീപ്യം നൽകുന്ന ആശ്വാസമാണു ഒരാൾക്കു കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷം...!

മനോഹരമായ വരികൾ !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-61377916163661144832009-03-03T00:26:00.000-08:002009-03-03T00:26:00.000-08:00"ഒത്തിരി പറയാതിരിക്കുക,ഇത്തിരി പ്രതികരിക്കുക"kidil..."ഒത്തിരി പറയാതിരിക്കുക,
ഇത്തിരി പ്രതികരിക്കുക"
kidilan!!!Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-44839259053027736802009-03-02T19:30:00.000-08:002009-03-02T19:30:00.000-08:00ഓര്‍മ്മ വയ്ക്കുമ്പോള്‍ മുതല്‍ ഞാൻ നടക്കുകയായിരുന്നു…പ...ഓര്‍മ്മ വയ്ക്കുമ്പോള്‍ മുതല്‍ ഞാൻ നടക്കുകയായിരുന്നു…
പുല്ലും മണലും കണ്ട തിട്ടയില്‍ അവന്റെ ഒപ്പം ഇരുന്നു. :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-66644288888610752322009-03-02T19:20:00.000-08:002009-03-02T19:20:00.000-08:00""അവന്: ഉം എന്താ ഒരു മൌനം?അവള്: ഏയ് ഒന്നുമില്ലഅവന്...""അവന്: ഉം എന്താ ഒരു മൌനം?
അവള്: ഏയ് ഒന്നുമില്ല
അവന്: എല്ലാം പറഞ്ഞു കഴിഞ്ഞോ?
അവള്: അറിയില്ല, ഒന്നും പറഞ്ഞില്ലയെന്ന തോന്നല്‍
അവന്: നമുക്കിങ്ങനെ ജീവിച്ചു മരിക്കാം ""
very interesting........
best wishesജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-2077405214006946402009-03-02T13:30:00.000-08:002009-03-02T13:30:00.000-08:00"പക്ഷേ, എന്നിൽ നിന്നും നിനക്കെന്തുകിട്ടി...?? "ആ ച..."പക്ഷേ, എന്നിൽ നിന്നും നിനക്കെന്തുകിട്ടി...?? "

ആ ചോദ്യത്തിന്റെ പ്രസക്തി ഇല്ലാതാകുമ്പോള്‍ പ്രണയം സഫലമാകുന്നു....
എടുക്കുന്നതിന്റെ ഇരട്ടി കൊടുക്കാന്‍ മനസ്സുണ്ടാകുമ്പോള്‍ പ്രണയം സാര്‍ത്ഥകമാകുന്നു....ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-51369752017397356052009-03-02T11:13:00.000-08:002009-03-02T11:13:00.000-08:00തിരികെ വേണമെന്നു ശഠിക്കുന്ന സ്നേഹം ഒരിക്കലും യദാര്‍...തിരികെ വേണമെന്നു ശഠിക്കുന്ന സ്നേഹം ഒരിക്കലും യദാര്‍ത്ഥ സ്നേഹമല്ല ചേച്ചി!നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-14066900085498361622009-03-02T10:10:00.000-08:002009-03-02T10:10:00.000-08:00പറയുന്ന പ്രേമം മധുരം ..പറയാത്തതോ അതിമധുരം...!!"പക്...പറയുന്ന പ്രേമം മധുരം ..പറയാത്തതോ അതിമധുരം...!!

"പക്ഷേ, എന്നില്‍ നിന്നും നിനക്കെന്തുകിട്ടി...??"

ഒന്നും പ്രതീക്ഷിക്കാതെ ഒരു ബാധ്യതയും മില്ലാതെ വെറുതെ എന്തിനോ വേണ്ടി .... അതത്രേ യഥാര്‍ത്ഥ സ്നേഹം..!

ഒരു കുഞ്ഞു പ്രണയം..പക്വതയുള്ള സ്നേഹം നന്നായി അവതരിപ്പിക്കാനായതില്‍ അഭിനന്ദനങ്ങള്‍....ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-59228610132103625202009-03-02T08:54:00.000-08:002009-03-02T08:54:00.000-08:00ഈ പുല്‍നാമ്പുകള്‍ നാളെ നമ്മേയോര്‍ക്കുമോ ആവോ ?അവന്:...ഈ പുല്‍നാമ്പുകള്‍ നാളെ നമ്മേയോര്‍ക്കുമോ ആവോ ?
അവന്: ഇവമാത്രമേ നമ്മുടെ ഓര്‍മ്മക്കായി
ഇവിടെ അവശേഷിക്കുന്നുള്ളു...

ഈ വരികളില്‍ പറയാത്തതെന്തോ പറയാതെ പറയുന്നു വായനക്കാരനോട് ..

നന്നായിരിക്കുന്നു റ്റീച്ചറമ്മേ...!!Gopi│നിങ്ങളില്‍ ഒരുവന്...!!https://www.blogger.com/profile/04821704713425037501noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-87415368611696077252009-03-02T08:41:00.000-08:002009-03-02T08:41:00.000-08:00പക്ഷേ, എന്നില്‍ നിന്നും നിനക്കെന്തുകിട്ടി...?? ...പക്ഷേ, എന്നില്‍ നിന്നും നിനക്കെന്തുകിട്ടി...??

:(കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-7648934772037866572009-03-02T08:08:00.000-08:002009-03-02T08:08:00.000-08:00“ പക്ഷേ, എന്നിൽ നിന്നും നിനക്കെന്തുകിട്ടി...??...”...“ പക്ഷേ, എന്നിൽ നിന്നും നിനക്കെന്തുകിട്ടി...??...”

അത്രേ ഉള്ളൂ......
നല്ല വരികള്‍ ചേച്ചീ....
അഭിനന്ദനങ്ങള്‍.....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-43123748979019661392009-03-02T07:13:00.000-08:002009-03-02T07:13:00.000-08:00വല്ലാത്ത ഒരു ഫീല്‍ കിട്ടുന്നുണ്ട്.ഒത്തിരി പറയാതിരി...വല്ലാത്ത ഒരു ഫീല്‍ കിട്ടുന്നുണ്ട്.

ഒത്തിരി പറയാതിരിക്കുക,
ഇത്തിരി പ്രതികരിക്കുക

ഇത് മുഴച്ചു നില്ക്കുന്നു കേട്ടൊഅനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-38648533230556020332009-03-02T06:51:00.000-08:002009-03-02T06:51:00.000-08:00പക്ഷേ, എന്നില്‍ നിന്നും നിനക്കെന്തുകിട്ടി...??യഥാര...പക്ഷേ, എന്നില്‍ നിന്നും നിനക്കെന്തുകിട്ടി...??

യഥാര്ത്ഥസ്നേഹത്തില്
ഈ ചോദ്യത്തിന് പ്രസക്തിയുണ്ടോ
ചേച്ചീ...?

സ്നേഹം ഒന്നും നേടുന്നുമില്ല
ഒന്നും നഷ്ടപ്പെടുത്തുന്നുമില്ല എന്നല്ലേ?...തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.com