tag:blogger.com,1999:blog-3605319633119673125.post5094198231644842085..comments2023-05-29T02:21:15.687-07:00Comments on മാണിക്യം: എന്തോ ഒരിഷ്ടം .....മാണിക്യംhttp://www.blogger.com/profile/07992173207102987704noreply@blogger.comBlogger13125tag:blogger.com,1999:blog-3605319633119673125.post-76245171247722540972009-01-25T02:10:00.000-08:002009-01-25T02:10:00.000-08:00ആയിരം കാതംഅകലെയിരുന്ന്ഒന്ന് മിഴിയനക്കുമ്പോള്ആഴികള...ആയിരം കാതം
അകലെയിരുന്ന്
ഒന്ന് മിഴിയനക്കുമ്പോള്‍
ആഴികള്‍ക്ക് അപ്പുറം
അതിന്റെ അലകള്‍!

ചേച്ചീ എത്ര നല്ല വരികള്‍ !
കൂടുതല്‍ പറയാനാവുന്നില്ല ഈ കവിതയെ കുറിച്ച്.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-23862908187210410332009-01-24T22:34:00.000-08:002009-01-24T22:34:00.000-08:00Ee ishttam vallathe mohippikkunnu... Thanks a lot...Ee ishttam vallathe mohippikkunnu... Thanks a lot chechy...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-78528034371947579742009-01-23T20:37:00.000-08:002009-01-23T20:37:00.000-08:00“ചില ബന്ധങ്ങള്അങ്ങനെയാണ്ആയിരം കാതംഅകലെയിരുന്ന്ഒന്...“ചില ബന്ധങ്ങള്‍
അങ്ങനെയാണ്
ആയിരം കാതം
അകലെയിരുന്ന്
ഒന്ന് മിഴിയനക്കുമ്പോള്‍
ആഴികള്‍ക്ക് അപ്പുറം
അതിന്റെ അലകള്‍!”

ഈ വരികൾ മനസ്സിൽ കുടുങ്ങിക്കിടക്കുന്നു...ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-82915133780689258542009-01-23T10:52:00.000-08:002009-01-23T10:52:00.000-08:00""പറയാനുള്ളത് പലതുംമനസ്സില്‍ കുടുങ്ങി കിടക്കുന്നുഅ...""പറയാനുള്ളത് പലതും
മനസ്സില്‍ കുടുങ്ങി കിടക്കുന്നു
അപ്പോഴും എനിക്കിഷ്ടമാണു നിന്നെ !""

എന്നെയാണോ ഇഷ്ടം.????????
ഇഫ് സൊ ഐ ആം ഹാപ്പി..
രസമുള്ള വരികള്‍....
ബീനാമ്മക്ക് പ്രിന്റ് ചെയ്ത് കൊടുത്തു വായിക്കാന്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-9962743957923631632009-01-23T06:18:00.000-08:002009-01-23T06:18:00.000-08:00നല്ല വരികള്‍ ചേച്ചീ...ഓര്‍ത്തുപോകുന്നു-അകലെയെക്കാള...നല്ല വരികള്‍ ചേച്ചീ...

ഓര്‍ത്തുപോകുന്നു-
അകലെയെക്കാള്‍
അകലെയാണെങ്കിലും
അരികിലെക്കാള് അരികിലാണല്ഭുതം!!!

നല്ല കവിത...തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-82763125089765388672009-01-23T05:59:00.000-08:002009-01-23T05:59:00.000-08:00ചില ബന്ധങ്ങള്അങ്ങനെയാണ്ആയിരം കാതംഅകലെയിരുന്ന്ഒന്ന...ചില ബന്ധങ്ങള്‍
അങ്ങനെയാണ്
ആയിരം കാതം
അകലെയിരുന്ന്
ഒന്ന് മിഴിയനക്കുമ്പോള്‍
ആഴികള്‍ക്ക് അപ്പുറം
അതിന്റെ അലകള്‍!

വളരെ നല്ല വരികൾ പ്രവാസത്തിന്റെ നോവുകൾ... വരികളിൽ വ്യക്തം...

നന്നായിരിക്കുന്നു റ്റീച്ചറമ്മേ...!!Gopi│നിങ്ങളില്‍ ഒരുവന്...!!https://www.blogger.com/profile/04821704713425037501noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-30084878118043031382009-01-22T21:16:00.000-08:002009-01-22T21:16:00.000-08:00എന്തോ ഒരിഷ്ടം !എന്തോ ഒരിഷ്ടം !പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-2754910555633438602009-01-22T08:58:00.000-08:002009-01-22T08:58:00.000-08:00ചില ബന്ധങ്ങള്അങ്ങനെയാണ്ആയിരം കാതംഅകലെയിരുന്ന്ഒന്ന...ചില ബന്ധങ്ങള്‍
അങ്ങനെയാണ്
ആയിരം കാതം
അകലെയിരുന്ന്
ഒന്ന് മിഴിയനക്കുമ്പോള്‍
ആഴികള്‍ക്ക് അപ്പുറം
അതിന്റെ അലകള്‍!

ഈ വരികള്‍ എനിക്ക് റൊമ്പ പുടിച്ചാച്ച്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-45403574059190558912009-01-22T07:01:00.000-08:002009-01-22T07:01:00.000-08:00മൗനം സംസാരിക്കട്ടെ.ആശംസകള്മൗനം സംസാരിക്കട്ടെ.
ആശംസകള്‍Anuroop Sunnyhttps://www.blogger.com/profile/03543757543782809930noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-36778533930464134682009-01-22T04:54:00.000-08:002009-01-22T04:54:00.000-08:00എന്തോ ഒരിഷ്ടം ഇതെഴുതിയ മാണിക്യം ചേച്ചിയോട്.എന്തോ ഒരിഷ്ടം ഇതെഴുതിയ മാണിക്യം ചേച്ചിയോട്.പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-83686362898070885892009-01-22T04:52:00.000-08:002009-01-22T04:52:00.000-08:00കൊള്ളാം നല്ലവരികള്‍. കാറ്റും തിരയുമില്ലാത്തൊരുവരണ്...കൊള്ളാം നല്ലവരികള്‍.

കാറ്റും തിരയുമില്ലാത്തൊരു
വരണ്ട കടല്ക്കരയില്,
മൌനത്തിന്റെ ആഴങ്ങളില്‍
നിന്നെ പ്രതീക്ഷിച്ചിരുന്നു.

വളരെ അര്‍ത്ഥവത്തായ വരികള്‍. ആശംസകള്‍Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-59602453659816003632009-01-22T04:29:00.000-08:002009-01-22T04:29:00.000-08:00ഒരുനാള്‍ കണ്ടില്ലെങ്കിലുംകേട്ടില്ലെങ്കിലുംമറഞ്ഞിരു...ഒരുനാള്‍ കണ്ടില്ലെങ്കിലും
കേട്ടില്ലെങ്കിലും
മറഞ്ഞിരുന്നാലും

മറക്കില്ലാന്നല്ലെ?
മറയ്ച്ചാലും, മറക്കരുത്!
മറന്നാല്‍....
നല്ല അടിവെച്ചു തരും!!Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-20659659151567534762009-01-22T00:18:00.000-08:002009-01-22T00:18:00.000-08:00ദേ! ഞാന്‍ വന്നു!! ഹി ഹി!! (അവള് ഞാനനല്ല!)തേങ്ങാ ദ...ദേ! ഞാന്‍ വന്നു!! ഹി ഹി!! (അവള് ഞാനനല്ല!)

തേങ്ങാ ദാ ഠിം!!

നല്ല കവിത ചേച്ചി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.com