tag:blogger.com,1999:blog-3605319633119673125.post5100984133258647606..comments2023-05-29T02:21:15.687-07:00Comments on മാണിക്യം: അര്‍ബുദം....മാണിക്യംhttp://www.blogger.com/profile/07992173207102987704noreply@blogger.comBlogger18125tag:blogger.com,1999:blog-3605319633119673125.post-92130144307313790482009-02-11T20:26:00.000-08:002009-02-11T20:26:00.000-08:00പച്ചയ്ക്കെഴുതിയിരിക്കുന്നു, ഉമിത്തീ പോലെ നീറ്റുന്ന...പച്ചയ്ക്കെഴുതിയിരിക്കുന്നു, ഉമിത്തീ പോലെ നീറ്റുന്നു...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-79716593417019458162009-01-31T01:22:00.000-08:002009-01-31T01:22:00.000-08:00അവളോ താരാട്ടുന്നുണ്ടൊരു കുഞ്ഞിനെയുള്ളിൽ കവിയും കണ്...അവളോ താരാട്ടുന്നുണ്ടൊരു കുഞ്ഞിനെയുള്ളിൽ
കവിയും കണ്ണാൽ രക്ഷക്കാരെയോ തേടി...

അതിലും ഒരു പടി കൂടി നീറി ഇതു വായിച്ചപ്പോൾ!

പിറക്കാത്ത ഉണ്ണിയെ
ഇല്ലാത്ത മുലക്കണ്ണാൽ
അവളൂട്ടി......അനീഷ് രവീന്ദ്രൻhttps://www.blogger.com/profile/12853832286958846201noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-74764092098428955832009-01-27T14:28:00.000-08:002009-01-27T14:28:00.000-08:00നാലഞ്ചു തവണ ഞാനിതു വായിച്ചു....നനയുന്ന കണ്ണുകളോടെയ...നാലഞ്ചു തവണ ഞാനിതു വായിച്ചു....
നനയുന്ന കണ്ണുകളോടെയല്ലാതെ അവസാനിപ്പിക്കാനെനിക്കയില്ല!

എന്തോ...
പലതുകൊണ്ടും ജീവിതത്തില്‍ കണ്ട
ചില വേദനകളില്‍ തട്ടി
ചിതറിത്തെറിക്കുന്നു എന്റെ ഓര്‍മകള്‍!!

ഇല്ല,
ഇനി ഞാനിതു വായിക്കില്ല...
കരയാന്‍ എനിക്കിന്ന്
കണ്ണുനീരുപോലുമില്ലല്ലോ!!Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-16371367751763099732009-01-27T01:33:00.000-08:002009-01-27T01:33:00.000-08:00എവിടേയോ ഒരു നോവ്..അര്‍ബുദത്തെ വ്യത്യസ്തമായി നോക്കി...എവിടേയോ ഒരു നോവ്..
അര്‍ബുദത്തെ വ്യത്യസ്തമായി നോക്കിക്കണ്ടിരിക്കുന്നു..
(വിവാഹ വാര്‍ഷികാശംസകള്‍!)Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-51095923818171118122009-01-27T00:48:00.000-08:002009-01-27T00:48:00.000-08:00വളരെ വ്യത്യസ്തമായ പ്രമേയം...മനോഹരമായ വരികള്‍.....ഒ...വളരെ വ്യത്യസ്തമായ പ്രമേയം...മനോഹരമായ വരികള്‍.....ഒത്തിരി ഇഷ്ടപ്പെട്ടു ചേച്ചീ....mayilppeelihttps://www.blogger.com/profile/15362633657046442206noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-90641211482970576782009-01-26T05:57:00.000-08:002009-01-26T05:57:00.000-08:00വ്യത്യസ്തതയോടെ ഒരു നല്ല കവിത.നന്നായി ചേച്ചീവ്യത്യസ്തതയോടെ ഒരു നല്ല കവിത.നന്നായി ചേച്ചീജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-14828092638230434512009-01-25T05:37:00.000-08:002009-01-25T05:37:00.000-08:00ഉഗ്രൻ കവിത ചെച്ചീ.. തീർത്തും വ്യത്യസ്തമായ പ്രമേയം....ഉഗ്രൻ കവിത ചെച്ചീ.. തീർത്തും വ്യത്യസ്തമായ പ്രമേയം.ചേച്ചിയുടെ കവിതകളിൽ എനിയ്ക്ക് ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-32632396336826543082009-01-25T02:41:00.000-08:002009-01-25T02:41:00.000-08:00നല്ല കവിതകള്‍. ബ്ലോഗു ഞാന്‍ ബുക്കു മാര്‍ക്കു ചെയ്ത...നല്ല കവിതകള്‍. ബ്ലോഗു ഞാന്‍ ബുക്കു മാര്‍ക്കു ചെയ്തിട്ടുണ്ട്.വീണ്ടും വരാം.
അഭിനന്ദനങ്ങള്‍!ജെയിംസ് ബ്രൈറ്റ് https://www.blogger.com/profile/01257440835696663244noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-68312604891929621212009-01-25T02:04:00.000-08:002009-01-25T02:04:00.000-08:00ഇങ്ങനെ സങ്കടപ്പെടുത്തല്ലേ ചേച്ചീ.....ഇങ്ങനെ സങ്കടപ്പെടുത്തല്ലേ ചേച്ചീ.....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-70121587285928871282009-01-24T22:32:00.000-08:002009-01-24T22:32:00.000-08:00പിറക്കാത്ത ഉണ്ണിയെഇല്ലാത്ത മുലക്കണ്ണാൽഅവളൂട്ടി.......പിറക്കാത്ത ഉണ്ണിയെ
ഇല്ലാത്ത മുലക്കണ്ണാൽ
അവളൂട്ടി......

Ee mathruvathsallyathinumunnil enteyum Pranamangal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-405207342760495502009-01-24T18:27:00.000-08:002009-01-24T18:27:00.000-08:00വേറിട്ടൊരു കവിത.പക്ഷെ മനസ്സില്‍ തട്ടുന്നത് നീറ്റലാ...വേറിട്ടൊരു കവിത.

പക്ഷെ മനസ്സില്‍ തട്ടുന്നത് നീറ്റലാണെന്നു മാത്രം.

ആശംസകള്‍.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-65669927074602193032009-01-24T12:38:00.000-08:002009-01-24T12:38:00.000-08:00നല്ലൊരു കവിത .മൗന നൊമ്പരം ഉണര്‍ത്തുന്നു .നല്ലൊരു കവിത .മൗന നൊമ്പരം ഉണര്‍ത്തുന്നു .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-46045449243890141752009-01-24T11:22:00.000-08:002009-01-24T11:22:00.000-08:00വികാരവായ്പോടെ,മാതൃവാത്സല്യത്തോടെ, പിറക്കാത്ത ഉണ്ണി...വികാരവായ്പോടെ,
മാതൃവാത്സല്യത്തോടെ,
പിറക്കാത്ത ഉണ്ണിയെ
ഇല്ലാത്ത മുലക്കണ്ണാൽ
അവളൂട്ടി......പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-72089467054127492502009-01-24T11:20:00.000-08:002009-01-24T11:20:00.000-08:00നല്ല കവിത, അഭിനന്ദനങ്ങള്‍...നല്ല കവിത, അഭിനന്ദനങ്ങള്‍...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-69242386179350962802009-01-24T07:28:00.000-08:002009-01-24T07:28:00.000-08:00നല്ല കവിത ചേച്ചീ...മാതൃത്വത്തിന്റെവേദന അവസാനവരികളി...നല്ല കവിത ചേച്ചീ...മാതൃത്വത്തിന്റെ
വേദന അവസാനവരികളില്‍ നിറഞ്ഞിരിക്കുന്നു..പിറക്കാത്തയുണ്ണിയ്ക്ക് ഇല്ലാത്ത മുലയൂട്ടുന്ന അമ്മ ഒരു നൊമ്പരമായവശേഷിക്കുന്നു...തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-72141926668745962722009-01-24T07:24:00.000-08:002009-01-24T07:24:00.000-08:00ഹൃദ്യമായ രചനാരീതി..!വ്യത്യസ്ഥ്യമായ ഒരു വിഷയത്തെ ഒര...ഹൃദ്യമായ രചനാരീതി..!

വ്യത്യസ്ഥ്യമായ ഒരു വിഷയത്തെ ഒരു മറ്റൊരു കോണിലൂടെ കാണാനും അവതരിപ്പിക്കാനുമുള്ള മാണിക്ക്യത്തിന്റെ ശൈലി അഭിനന്ദനീയമാണ്.

ഒപ്പം ഒരു മാതൃഹൃദയ വേദനയും നൊമ്പരപ്പെടുത്തുന്നുഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-67527018814858715272009-01-24T07:12:00.000-08:002009-01-24T07:12:00.000-08:00നല്ല കവിത. ആശംസകള്നല്ല കവിത. ആശംസകള്ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-3605319633119673125.post-30353303187062266042009-01-24T06:49:00.000-08:002009-01-24T06:49:00.000-08:00പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും എഴുത്തിലെ കയ്യടക്കം...പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും എഴുത്തിലെ കയ്യടക്കം കൊണ്ടും ആസ്വാദ്യമായി...

അംഗഛേദം വന്ന അമ്മയുടെ വാത്സല്യം ഒരു തുടിപ്പായി ഹൃദയത്തിൽ നിറയുന്നു...

പതിവുരാഗങ്ങളിൽ നിന്നും താളങ്ങളിൽ നിന്നും മാറിപ്പാടാനുള്ള ഈ ശ്രമം എന്തുകൊണ്ടും അഭിനന്ദനാർഹമാകുന്നു...

തുടരുക...

ആശംസകളോടെ...G. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.com