Monday, January 19, 2009

മഞ്ഞ്കാലം



Posted by Picasa

ചു‌ടില്ലാതെ പ്രകാശം തരുന്ന സുര്യന്‍!
Posted by Picasa

15 comments:

Ajith Nair said...

ഇതൊരു നല്ല തുടക്കമാകട്ടെ..
ഫോട്ടൊ എടുത്ത് ജീവിക്കുന്ന ഞങ്ങൾക്ക് ഒരു പാര ആകാതിരിക്കട്ടെ...എല്ലാ വിധ ഭാവുകങ്ങളും....കൊതിപ്പിക്കുന്ന ചിത്രങ്ങൾ...

അനില്‍ശ്രീ... said...

പുതിയ ബ്ലോഗിന് ആശംസകള്‍.. നല്ല പടങ്ങള്‍

മാണിക്യം said...

ഈ ബ്ലോഗിലെ ആദ്യ പോസ്റ്റ് ആണിത്
അതിനു അഭിപ്രായം വന്നു പറഞ്ഞതിനു നന്ദി.

തറവാടി said...

മഞ്ഞുപെയ്യുന്ന ഇതു പോലുള്ള സ്ഥലത്തൊന്ന് താമസിക്കാന്‍ അഗ്രഹംതുടങ്ങിയീട്ടൊത്തിരി നാളായി :)

തറവാടി said...

മഞ്ഞുപെയ്യുന്ന ഇതു പോലുള്ള സ്ഥലത്തൊന്ന് താമസിക്കാന്‍ അഗ്രഹംതുടങ്ങിയീട്ടൊത്തിരി നാളായി :)

തേജസ്വിനി said...

എന്തു നല്ല സ്ഥലം...കാണാന്‍ കൊതിയാകുന്നു.
ഇന്ന് സ്വപ്നം കാണും ഞാന്‍..എന്നോടാ കളി???

നിരക്ഷരൻ said...

എനിക്ക് 2 കൊല്ലവും ഈ കാഴ്ച്ച മിസ്സായി ചേച്ചീ.
അടുത്ത കൊല്ലം കാണാന്‍ പറ്റുമായിരിക്കും.

ഫോട്ടോ ബ്ലോഗ് ക്ലബ്ബിലേക്ക് സ്വാഗതം.
മഴ പോസ്റ്റില്‍ കാണുന്ന ആ സുന്ദരിക്കുട്ടി ആരാണ് ?

പൊറാടത്ത് said...

കണ്ടിട്ട് കൊത്യാവുണൂ

പൊറാടത്ത് said...

കണ്ടിട്ട് കൊത്യാവുണൂ....

mayilppeeli said...

വളരെ നല്ല ചിത്രങ്ങള്‍ ചേച്ചീ....ഇവിടെയും തണുപ്പുണ്ടെങ്കിലും ഇങ്ങിനെ മഞ്ഞുണ്ടാകാറില്ല....എന്തു ഭംഗിയാണിതു കാണാന്‍.....മഞ്ഞുകട്ടകളെ തട്ടിത്തെറിപ്പിച്ചൊന്നുപോകാന്‍ കൊതി തോന്നുന്നു.....

ശ്രീ said...

നല്ല ചിത്രങ്ങള്‍, ചേച്ചീ.
:)

|santhosh|സന്തോഷ്| said...

ചിത്രങ്ങളില്‍ ഒന്നും പ്രത്യേകത തോന്നിയില്ല. ആരെടുത്താലും (ഫോട്ടോഗ്രാഫര്‍ അല്ലെങ്കിലും) കിട്ടുന്ന ചിത്രങ്ങള്‍ തന്നെ.

കുറച്ച് വിവരണങ്ങള്‍ എങ്കിലും ആവാമായിരുന്നു. അത് പ്രതീക്ഷിച്ചു.

ഫോട്ടോ ബ്ലോഗില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ബ്ലോഗിലെ ചില നല്ല ബ്ലോഗുകള്‍ റഫറന്‍സ് ചെയ്യുമല്ലോ (തുളസി, ദസ്തസ്കിര്‍, നൊമാദ്, ശ്രീലാല്‍ etc)

(വിമര്‍ശനമാണെന്നു തെറ്റിദ്ധരിക്കല്ലേ, സത്യസന്ധമായ ഒരു അഭിപ്രായം)

പൈങ്ങോടന്‍ said...

ഇതിന്റെ വെല്ല ആവശ്യവുമുണ്ടായിരുന്നോ. ഉള്ള ഒരു ബ്ലോഗ് നോക്കീം കണ്ടും നടത്തിയാല്‍ മതിയായിരുന്നില്ലേ

ങും. എന്തായലും തൊടങ്ങിപോയില്ലേ..ആയുഷ്മാന്‍ ഭവ:

ദീപക് രാജ്|Deepak Raj said...

കാനഡ കാണാന്‍ ആഗ്രഹമുണ്ട്.. തണുപ്പുള്ളതുകൊണ്ട് പോകാന്‍ പേടി.. എന്തായാലും ചിത്രത്തിലൂടെ കാണിച്ചതിന് നന്ദി..
പുതിയ സംരഭത്തിലും വിജയിക്കട്ടെ..

Ranjith chemmad / ചെമ്മാടൻ said...

ചിത്രം മനോഹരം,
പുതുബ്ലോഗിന് ഭാവുകങ്ങള്‍