അക്ഷരങ്ങളുടെ കൂട്ട് - അതിന്റെ ഈടുറപ്പ് അതെത്ര വലുതാണെന്നറിയുന്നു.... ജ്യോനവന് എന്നും ഇവിടെയുണ്ടാവും എല്ലാ പോസ്റ്റിലേയും നിശബ്ദനായ വായനക്കാരനായി എല്ലാ കവിതയും മൂളി ബൂലോകത്ത് അദൃശ്യനായ ബ്ലൊഗറായി എല്ലവരുടെയും കൂടെയുണ്ട്. ജ്യോനവന്റെ പുഞ്ചിരി ഈ ബൂലോകത്തും എല്ലാവരുടെ മനസ്സിലും നിലനില്ക്കട്ടെ!
"അവന് നല്ല പോരട്ടം നടത്തി ഇനി നീതിയുടെ കിരീടം അവനായി നീക്കിവച്ചിരിക്കുന്നു" ജ്യോനവന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..
9 comments:
ഇന്നത്തെ സന്ധ്യ.........
മറയാന്‍ വെമ്പി നില്‍ക്കുന്ന സൂര്യനും യാത്രപറയാന്‍ മടിച്ചു നില്‍ക്കുന്ന വെളിച്ചവും !
എത്രകണ്ടാലും മതിയാവാത്ത ദൃശ്യങ്ങള്‍.
പക്ഷെ ചിത്രത്തിന് കൂടുതല്‍ പുതുമയൊന്നുമില്ല കേട്ടോ.
:)
അസ്തമയ സൂര്യന് ദുഖമുണ്ടോ? അണയുന്ന പകലിനും ദുഖമുണ്ടോ? ...ചിരിക്കുന്ന ശ്രാവണ സന്ധ്യേ....നീ മാത്രമെന്തിനു ചിരിക്കുന്നു ................???
സന്ധ്യയുടെ യാത്രാമൊഴി.....
സന്ധ്യയും മടങ്ങിപ്പോവുന്നു.
സന്ധ്യകള്‍ക്ക് വിരഹവും പരിഭവവുമാണെന്നാണ് എനിക്കെപ്പോഴും തോന്നാറ്. മനസ്സില്ലാമനസ്സോടെ കാമുകനെ പിരിയുന്ന സന്ധ്യ...
(പിന്നെ ചേച്ചീ ഒന്നരമാസമായി പുതിയ പൊസ്റ്റൊന്നും ഇടാന്‍ കഴിഞ്ഞില്ല. ഇനി ആല്‍ത്തറയില്‍ വരാനും പോസ്റ്റിടാനുമുള്ള വഴി പറഞ്ഞുതരൂ.
dr.jayan.d@gmail.com
ഒരു യാത്രാമൊഴിയോടെ വിടവാങ്ങും പ്രിയസന്ധ്യേ !
വിടപറയാന്‍ മനസില്ലാതെ ഈ സന്ധ്യ!
പ്രഭാതത്തിലെയും പ്രദോഷത്തിലെയും ചുവപ്പ്- അത് എത്ര കണ്ടാലും മതിയാവില്ലാ!
അസ്തമയങ്ങള്‍ എന്നും എവിടെയും മനോഹരമായ ഒരു കാഴ്ച തന്നെ
Post a Comment