എല്ലാവരും മനുഷ്യരും കിളികളും വിരുന്നു വരുന്ന കാലം.
എന്റെ വീടിനു ചുറ്റും കിളികളുടെ കളകള ശബ്ദം പുലര്‍ച്ച മുതല്‍ കേള്‍ക്കാം
രണ്ടാഴചയിലേറെയായി ഇവള് ഈ ഇരുപ്പ് തുടങ്ങിയിട്ട്
കുഞ്ഞികിളിയുടെ കരച്ചില് കേള്‍ക്കാം ഇന്ന് വൈകിട്ട് കുഞ്ഞിനേയും കണ്ടു
പറക്കാന്‍ തുടങ്ങീട്ടില്ല അമ്മക്കിളി എപ്പോഴും കാവലുണ്ട്
രണ്ടു ദിവസം മുന്നെ ആണു ഈ കിളിക്കുട് കാറ്ഷെടിന്റെ പിന്നില്‍ കാണുന്നത് നോക്കിയപ്പോള്‍ ഒരു മുട്ട നല്ല നിറം എതാ കിളിയെന്നറിയില്ല കൂട് ഉപേക്ഷിച്ച നിലയിലാണ്