ചെറിബ്ലൊസം
ഇത് ജപ്പാന്‍കാരിയാണ് ,
ഇന്ന് നടക്കാനിറങ്ങിയപ്പോള്‍ തൊട്ടയല്‍വക്കത്ത്
ഈ സുന്ദരി പൂത്തുലഞ്ഞു നില്‍ക്കുന്നു.
സ്പ്രിങ്ങ് തുടങ്ങുമ്പോള്‍ മരത്തില്‍ ഇല വരും മുന്നെ
ഈ വിധം പൂത്തു നില്‍ക്കുന്നു
അതു കാണാന്‍ നല്ല ഭംഗിയാണ്...
ഭാഗ്യത്തിന്റെയും പ്രണയത്തിന്റെയും ചിഹ്നമായി ചെറി ബ്ലോസം കരുതപ്പെടുന്നു
Monday, April 27, 2009
Tuesday, March 31, 2009
മഴ നനഞ്ഞപ്പോള്‍..........
ഒരു മുഖം
അവളുടെ വിചാരം
അവള്‍ എന്തൊക്കെയോ
ആണെന്നായിരുന്നു.
അയാള്‍
ഒരു മുഖം പിന്നെ
കുറെ മുഖങ്ങള്‍
വേണമെന്നായി അയാള്‍ക്ക്
മുഖങ്ങളൂടേഎണ്ണം കൂടട്ടെ
ആദ്യം ഞാനും
കണ്ടില്ലെന്നു നടിച്ചു.
കുറെ കണ്ണുകള്‍ എല്ലാം
ഒരു പോലെയുള്ള കണ്ണൂകള്‍
പ്രായത്തിന്റെയും
പക്വതയില്ലായ്മയുമായെ
ഞാനത് കണ്ടുള്ളൂ.
പക്ഷെ ഒരൊ അവളും
വ്യത്യസ്ഥയായി
കാന്തശക്തിയുള്ള നോട്ടം
പിന്നേം അവള്‍
അയാള്‍ക്ക് തോന്നി
അവള്‍ ശുദ്ധജലം ആണ്
കുടിക്കാന്‍ മധുരമില്ലെന്നെ ഉള്ളൂ
പക്ഷെ കുടിച്ചാല്‍ ഇളനീര്‍
ഉപ്പില്ല മധുരവുമില്ല
പിന്നെ
അവള്‍ ഒരു മഴക്കാലമായി
ചാറ്റ്ല്‍ മഴയായി
ഇറ്റു വീഴുന്ന മഴ
ചിലപ്പോല്‍ കുത്തൊഴുക്ക്
പിന്നെ അവളിലെ മഴ നിന്നു
വരണ്ട മരുഭൂമി
പഴയ രീതിയില്‍
അവന്റെ സ്വഭാവം
കാണിക്കുവാന്‍
തുടങ്ങിയപ്പോള്‍
അവനുമായുള്ള കൂട്ട് വെട്ടി.
ആഹാ...
ഇപ്പൊ എന്താ ഒരു മനസ്സമാധാനം
Subscribe to:
Posts (Atom)





