Wednesday, February 4, 2009

ഇവിടെ മഞ്ഞ് പെയ്യുന്നു .........

ഹാമില്‍റ്റണ്‍ -ഒണ്ഡാറിയോ, ക്യാനഡ

3 ഫെബ്രുവരി 2009

Posted by Picasa







Posted by Picasa






Posted by Picasa

24 comments:

Marco Costa said...

Beautiful photo!

ദീപക് രാജ്|Deepak Raj said...

പഞ്ഞി പോലത്തെ മഞ്ഞു കാണുമ്പോള്‍ കൊതി തോന്നുന്നു.
പക്ഷെ തണുപ്പിന്റെ ഭീകരതയില്‍ പേടി തോന്നുന്നു..
പക്ഷെ പടത്തില്‍ സൂപ്പര്‍

പൊറാടത്ത് said...

കൊതിപ്പിയ്ക്കുന്ന പോസ്റ്റ്..

പ്രയാണ്‍ said...

കുട്ടിക്കാലത്ത് ഐസ്മുട്ടായി തിന്നുമ്പോള്‍ വിചരിച്ചിട്ടുണ്ടോ ഇങ്ങിനെ ഒരു സ്ഥലത്ത് എത്തിപ്പെടുമെന്ന്....

ശ്രീ said...

ചിത്രത്തില്‍ എന്തൊരു ഭംഗി!!! അവിടെ താമസിയ്ക്കുന്നവര്‍ക്ക് ഇതിന്റെ ഭംഗി ആസ്വദിയ്ക്കാനൊന്നും തോന്നുന്നുണ്ടായിരിയ്ക്കില്ല അല്ലേ...

ബിന്ദു കെ പി said...

ചിത്രത്തിൽ കാണാനെന്തു ഭംഗിയാണ്!! താമസിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ടറിയൂ അല്ലേ. വയസ്സുകാലത്ത് അവിടെ ഒരു മൂലയിൽ കൂനിക്കൂടിയിരിക്കുന്ന എന്റെ വല്യമ്മയെ ഓർത്ത് സങ്കടം തോന്നുന്നു

Rejeesh Sanathanan said...

തണുത്ത് തണുത്ത് ഒരു വഴിയാകുന്നുണ്ടാകും അല്ലേ?

Typist | എഴുത്തുകാരി said...

ഒന്നു കാണാന്‍ കൊതിയുണ്ട്‌. എന്നെങ്കിലും സാധിക്കുമായിരിക്കും.

കുറുമാന്‍ said...

ആ‍ാഹാ മനോഹരമായ ചിത്രങ്ങള്‍ മാണിക്യാമ്മേ...ഷവലോണ്ട് കോരി കോരി കയ്യിന്റെ പരിപ്പിളകിയിട്ടുണ്ടാ‍ാവും ല്ലേ :)

G. Nisikanth (നിശി) said...

നല്ല ചിത്രങ്ങൾ..., ഒപ്പം എനിക്കയച്ചു തന്നതും.

പക്ഷേ ഈ ചിത്രത്തിന്റെ ഭംഗിയേക്കാൾ ആ കൊടും തണുപ്പിൽ കഴിയുന്നവരെക്കുറിച്ച് ഓർക്കുമ്പോൾ ഉള്ളിൽ ദുഃഖവും...

ചങ്കരന്‍ said...

നല്ല പടങ്ങള്‍ മാണിക്ക്യം ചേച്ചീ. ഇതു ചിന്തയില്‍ വരാറില്ലേ??

Unknown said...

കൊള്ളാം..ചിത്രങ്ങള്‍ നന്നായിട്ടുണ്ട്....

ഏ.ആര്‍. നജീം said...

നല്ല ചിത്രങ്ങള്‍

മരുഭൂമിയിലെ അത്ര സുഖമില്ലാത്ത തണുപ്പിലിരുന്നു കാണുന്നത് കൊണ്ടാവാം ഈ ചിത്രങ്ങള്‍ക്ക് വല്ലാത്തൊരു മനോഹാരിത...!

നന്ദീട്ടോ,

ഹരീഷ് തൊടുപുഴ said...

ജീവിതത്തില്‍ ഒരിക്കലും കണ്ടാസ്വദിക്കാന്‍ സാധിക്കാത്ത ഒരു സീനാണിത്; എന്നെങ്കിലും സാധിച്ചാല്‍ മതിയായിരുന്നു...

അനില്‍@ബ്ലോഗ് // anil said...

ഹരീഷ് പറഞ്ഞത് ശരിയാണ് ചേച്ചീ.
എന്റെയും വലിയ മോഹമാണ് മഞ്ഞിലൂടെ ഓടി നടക്കണം എന്നത്.

ചാണക്യന്‍ said...

ഇവിടെ പെയ്യുന്ന മഞ്ഞ് കാണാന്‍ മധുമാസ ചന്ദ്രിക എത്തി നോക്കാറില്ലെ.....?

നല്ല ചിത്രങ്ങള്‍....ആശംസകള്‍..

ഓടോ: കാനഡയിലേക്ക് ഉടനൊരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട്:):):)

വെളിച്ചപ്പാട് said...

ഇവിടെ റാസല്‍ഖൈമയില്‍ ഒരു മലയില്‍ മൂന്നു ദിവസത്തോളം മഞ്ഞുമൂടിയ വിവരം അറിഞ്ഞുകാണും.

പാറുക്കുട്ടി said...

നല്ല ചിത്രങ്ങള്‍!

കണ്ടത് മനോഹരം
കാണാത്തത് അതി മനോഹരം

വിജയലക്ഷ്മി said...

Nice photos...Ethupole kure photos ente makalum gmailil ayachhu thannittunde.(UKyilninnu) avide oraazhchayaayi manjupeyyukayaanallo..

Sapna Anu B.George said...

നല്ല ചിത്രങ്ങള്‍

Sureshkumar Punjhayil said...

Enjoy it Chechy. Best wishes.

|santhosh|സന്തോഷ്| said...

ഗൊള്ളാം ;)

siva // ശിവ said...

എത്ര മനോഹരം മഞ്ഞുരുകുന്ന ആ സ്വപ്നഭൂമി....ഒരു നാള്‍ ഞാന്‍ അവിടേയ്ക്ക് വരും....

B Shihab said...

Beautiful നന്ദി,