ചിത്രത്തിൽ കാണാനെന്തു ഭംഗിയാണ്!! താമസിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ടറിയൂ അല്ലേ. വയസ്സുകാലത്ത് അവിടെ ഒരു മൂലയിൽ കൂനിക്കൂടിയിരിക്കുന്ന എന്റെ വല്യമ്മയെ ഓർത്ത് സങ്കടം തോന്നുന്നു
അക്ഷരങ്ങളുടെ കൂട്ട് - അതിന്റെ ഈടുറപ്പ് അതെത്ര വലുതാണെന്നറിയുന്നു.... ജ്യോനവന് എന്നും ഇവിടെയുണ്ടാവും എല്ലാ പോസ്റ്റിലേയും നിശബ്ദനായ വായനക്കാരനായി എല്ലാ കവിതയും മൂളി ബൂലോകത്ത് അദൃശ്യനായ ബ്ലൊഗറായി എല്ലവരുടെയും കൂടെയുണ്ട്. ജ്യോനവന്റെ പുഞ്ചിരി ഈ ബൂലോകത്തും എല്ലാവരുടെ മനസ്സിലും നിലനില്ക്കട്ടെ!
"അവന് നല്ല പോരട്ടം നടത്തി ഇനി നീതിയുടെ കിരീടം അവനായി നീക്കിവച്ചിരിക്കുന്നു" ജ്യോനവന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..
24 comments:
Beautiful photo!
പഞ്ഞി പോലത്തെ മഞ്ഞു കാണുമ്പോള്‍ കൊതി തോന്നുന്നു.
പക്ഷെ തണുപ്പിന്റെ ഭീകരതയില്‍ പേടി തോന്നുന്നു..
പക്ഷെ പടത്തില്‍ സൂപ്പര്‍
കൊതിപ്പിയ്ക്കുന്ന പോസ്റ്റ്..
കുട്ടിക്കാലത്ത് ഐസ്മുട്ടായി തിന്നുമ്പോള്‍ വിചരിച്ചിട്ടുണ്ടോ ഇങ്ങിനെ ഒരു സ്ഥലത്ത് എത്തിപ്പെടുമെന്ന്....
ചിത്രത്തില്‍ എന്തൊരു ഭംഗി!!! അവിടെ താമസിയ്ക്കുന്നവര്‍ക്ക് ഇതിന്റെ ഭംഗി ആസ്വദിയ്ക്കാനൊന്നും തോന്നുന്നുണ്ടായിരിയ്ക്കില്ല അല്ലേ...
ചിത്രത്തിൽ കാണാനെന്തു ഭംഗിയാണ്!! താമസിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ടറിയൂ അല്ലേ. വയസ്സുകാലത്ത് അവിടെ ഒരു മൂലയിൽ കൂനിക്കൂടിയിരിക്കുന്ന എന്റെ വല്യമ്മയെ ഓർത്ത് സങ്കടം തോന്നുന്നു
തണുത്ത് തണുത്ത് ഒരു വഴിയാകുന്നുണ്ടാകും അല്ലേ?
ഒന്നു കാണാന്‍ കൊതിയുണ്ട്. എന്നെങ്കിലും സാധിക്കുമായിരിക്കും.
ആാഹാ മനോഹരമായ ചിത്രങ്ങള്‍ മാണിക്യാമ്മേ...ഷവലോണ്ട് കോരി കോരി കയ്യിന്റെ പരിപ്പിളകിയിട്ടുണ്ടാാവും ല്ലേ :)
നല്ല ചിത്രങ്ങൾ..., ഒപ്പം എനിക്കയച്ചു തന്നതും.
പക്ഷേ ഈ ചിത്രത്തിന്റെ ഭംഗിയേക്കാൾ ആ കൊടും തണുപ്പിൽ കഴിയുന്നവരെക്കുറിച്ച് ഓർക്കുമ്പോൾ ഉള്ളിൽ ദുഃഖവും...
നല്ല പടങ്ങള്‍ മാണിക്ക്യം ചേച്ചീ. ഇതു ചിന്തയില്‍ വരാറില്ലേ??
കൊള്ളാം..ചിത്രങ്ങള്‍ നന്നായിട്ടുണ്ട്....
നല്ല ചിത്രങ്ങള്‍
മരുഭൂമിയിലെ അത്ര സുഖമില്ലാത്ത തണുപ്പിലിരുന്നു കാണുന്നത് കൊണ്ടാവാം ഈ ചിത്രങ്ങള്‍ക്ക് വല്ലാത്തൊരു മനോഹാരിത...!
നന്ദീട്ടോ,
ജീവിതത്തില്‍ ഒരിക്കലും കണ്ടാസ്വദിക്കാന്‍ സാധിക്കാത്ത ഒരു സീനാണിത്; എന്നെങ്കിലും സാധിച്ചാല്‍ മതിയായിരുന്നു...
ഹരീഷ് പറഞ്ഞത് ശരിയാണ് ചേച്ചീ.
എന്റെയും വലിയ മോഹമാണ് മഞ്ഞിലൂടെ ഓടി നടക്കണം എന്നത്.
ഇവിടെ പെയ്യുന്ന മഞ്ഞ് കാണാന്‍ മധുമാസ ചന്ദ്രിക എത്തി നോക്കാറില്ലെ.....?
നല്ല ചിത്രങ്ങള്‍....ആശംസകള്‍..
ഓടോ: കാനഡയിലേക്ക് ഉടനൊരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട്:):):)
ഇവിടെ റാസല്‍ഖൈമയില്‍ ഒരു മലയില്‍ മൂന്നു ദിവസത്തോളം മഞ്ഞുമൂടിയ വിവരം അറിഞ്ഞുകാണും.
നല്ല ചിത്രങ്ങള്‍!
കണ്ടത് മനോഹരം
കാണാത്തത് അതി മനോഹരം
Nice photos...Ethupole kure photos ente makalum gmailil ayachhu thannittunde.(UKyilninnu) avide oraazhchayaayi manjupeyyukayaanallo..
നല്ല ചിത്രങ്ങള്‍
Enjoy it Chechy. Best wishes.
ഗൊള്ളാം ;)
എത്ര മനോഹരം മഞ്ഞുരുകുന്ന ആ സ്വപ്നഭൂമി....ഒരു നാള് ഞാന്‍ അവിടേയ്ക്ക് വരും....
Beautiful നന്ദി,
Post a Comment