ലീവിന് വരുമ്പോള്‍ നേരം വെളുത്തിട്ടും കിടന്നുറങ്ങുന്ന എന്നെ പുതപ്പു വലിച്ചു മാറ്റിയിട്ടു തണുത്ത വെള്ളം മുഖത്ത് ഇറ്റിക്കുന്ന ചേച്ചിയുടെ ഓര്മ വന്നൂ ആ ഫോട്ടോകള്‍ കണ്ടപ്പോള്‍....
അക്ഷരങ്ങളുടെ കൂട്ട് - അതിന്റെ ഈടുറപ്പ് അതെത്ര വലുതാണെന്നറിയുന്നു.... ജ്യോനവന് എന്നും ഇവിടെയുണ്ടാവും എല്ലാ പോസ്റ്റിലേയും നിശബ്ദനായ വായനക്കാരനായി എല്ലാ കവിതയും മൂളി ബൂലോകത്ത് അദൃശ്യനായ ബ്ലൊഗറായി എല്ലവരുടെയും കൂടെയുണ്ട്. ജ്യോനവന്റെ പുഞ്ചിരി ഈ ബൂലോകത്തും എല്ലാവരുടെ മനസ്സിലും നിലനില്ക്കട്ടെ!
"അവന് നല്ല പോരട്ടം നടത്തി ഇനി നീതിയുടെ കിരീടം അവനായി നീക്കിവച്ചിരിക്കുന്നു" ജ്യോനവന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..
14 comments:
പുതു മഴ പൊഴിയട്ടെ....
നല്ല ചിത്രങ്ങള്‍ മാണിക്യം ചേച്ചീ....
ആശംസകള്‍......
തകര്‍ത്തു പെയ്യട്ടെ.
എന്നെ കുളിര്‍ന്നു വിറക്കുന്നു...
ആഹാ.. നല്ല കാര്യം.
ഇവിടെയും രണ്ട് ദിവസമായി ചിന്ന തൂറൽ... :)
നല്ല ചിത്രങ്ങള്‍.....
ഇവിടേം ഇന്നലെ പെയ്തായിരുന്നു...
രാത്രീലായതിനാല് പോട്ടം എടുക്കാന്‍ സാധിച്ചില്ല...
പകല്‍ പെയ്യുന്നതുനോക്കിയിരിക്കുന്നു...
ഹാ ഹാ.. മഴ !!
നാട്ടിലും മഴയുടെ ഒരുക്കത്തിലാണ്.
ഹോ, തണുപ്പുകാലം കഴിഞ്ഞല്ലോ അല്ലേ.. അശ്വാസം.
മരച്ചില്ലകളിൽ തളിരിലകൾ നിറയുന്ന കാഴ്ചകളായിരിക്കുമല്ലെ ഇനി.. ആ ഫോട്ടോകളും ഇടണേ ചേച്ചീ..
തൂറല് നിന്റ്രു് പോച്ച് :)
ഇവിടേം ഒരു മഴ കിട്ടി.എന്നിട്ടും ചൂടിനൊരു കുറവും ഇല്ല.ചേച്ചീടെ പടങ്ങൾ ഇഷ്ടമായി
ഇവിടെ രണ്ടുമൂന്നു ദിവസമായി പെയ്യാന്‍ ഒരുങ്ങിനില്ക്കുന്നു, പക്ഷേ പെയ്യാനൊരു മടി മഴക്കു്.
നല്ല മഴചിത്രങ്ങള്‍, ചേച്ചീ
ഇവിടെ വല്ലാത്ത ചൂടാണു..അതിനൊരാശ്വാസം പോലെ ഈ മഴച്ചിത്രങ്ങള്‍...
ലീവിന് വരുമ്പോള്‍ നേരം വെളുത്തിട്ടും കിടന്നുറങ്ങുന്ന എന്നെ പുതപ്പു വലിച്ചു മാറ്റിയിട്ടു തണുത്ത വെള്ളം മുഖത്ത് ഇറ്റിക്കുന്ന ചേച്ചിയുടെ ഓര്മ വന്നൂ ആ ഫോട്ടോകള്‍ കണ്ടപ്പോള്‍....
Post a Comment