Monday, September 7, 2009

ചെമ്പരത്തി പൂവേ ചൊല്ല് .....

Posted by Picasa

അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവേ
അങ്കച്ചമയത്തിനണിയാനിത്തിരി സിന്ദൂരമുണ്ടോ സിന്ദൂരം?


Posted by Picasa


ചെമ്പരത്തി കാടുപൂക്കും മാനം
പൂങ്കനികള്‍ പൂത്തുലയും പൂമാനം
ഈ സന്ധ്യയില്‍ എന്റെ ചിന്തയില്‍
ഒരു പൊന്‍താരകത്തിന്റെ നര്‍ത്തനം

Posted by Picasa



Posted by Picasa


ചെമ്പരത്തി പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
അമ്പലത്തില്‍ ഇന്നല്ലയോ സ്വര്‍ണരഥ ഘോഷം



Posted by Picasa

അമ്പരത്തീ ചെമ്പരത്തീ
ചെമ്പൂക്കാവിലെ രാജാത്തീ

17 comments:

മാണിക്യം said...

ഈ ആഴ്ചയാണ് ചെമ്പരത്തി പൂത്തത്
നിറയെ പൂവുകള്‍
മൂന്ന് നിറത്തില്‍ ഉള്ള പൂവുകള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചെമ്പരത്തി എന്റെയും ഒരു വീക്‌നെസ്സ ആണ്‌

പൊറാടത്ത് said...

സുന്ദരിക്കോതകൾ....

മീര അനിരുദ്ധൻ said...

അമ്പരത്തീ ചെമ്പരത്തീ
ചെമ്പൂക്കാവിലെ രാജാത്തീ
പാദം മുതൽ കൂന്തൽ വരെ
ആരിത്ര പൂ നിന്നെ ചൂടിച്ചൂ


നല്ല പൂക്കൾ.

ശ്രീ said...

ചിത്രങ്ങളെല്ലാം നന്നായി, ചേച്ചീ

അരുണ്‍ കരിമുട്ടം said...

' ചെമ്പരത്തി ചെവിയില്‍ വച്ച പോലെ' എന്ന ചൊല്ല്‌ ഒഴിവാക്കിയാല്‍ ഇത് വളരെ മനോഹരമാണ്:)

Unknown said...

നല്ല പടംസ്..
രണ്ടാമത്തേഥ് ചെമ്പരത്തി തന്നാണോ ചേച്ചീ?ചെമ്പരത്തിയുടെ പൂവിനോട് സാമ്യമുള്ള പൂക്കളുമായി തണ്ടിലും മറ്റും നേര്‍ത്ത മുള്ളുള്ള ഒരിനം ചെടിയുണ്ട്..ചുവപ്പ്,പിങ്ക്,വെള്ള,ബേണിംഗ് ലൈലാക് എന്നീനിറങ്ങളില്‍ പൂക്കളുള്ളവ.അതാണോ ആ വെള്ളപ്പൂക്കള്‍??

K G Suraj said...

മനോഹരം...മനസ്സു പോലെ..

pandavas... said...

ചെമ്പരത്തി ചെമ്പരത്തീ പൂവുപോലെ പെണ്ണൊരുത്തി.......

Sabu Kottotty said...

എന്തോരം ഇനങ്ങളാ....

ബിന്ദു കെ പി said...

മനോഹരമായ പടങ്ങൾ...
പക്ഷേ, ഇത് ചെമ്പരത്തി തന്നെയാണോ ചേച്ചീ? ഇലകൾ കണ്ടപ്പോഴൊരു സംശയം...

Sureshkumar Punjhayil said...

Ithu kollamallo chechy... Manoharam...!!!

Ashamsakal...!!!

Typist | എഴുത്തുകാരി said...

സുന്ദരിപ്പൂവുകള്‍. രണ്ടാമത്തേതു ചെമ്പരത്തി തന്നെയാണോ?

പൈങ്ങോടന്‍ said...

ഒന്ന്
രണ്ട്
മൂന്ന്
നാല്
അഞ്ച്

ആകെ മൊത്തം അഞ്ചു പൂവുകള്‍. തിങ്കള്‍ മുതല്‍ വെള്ളി വരെ മാണിക്യത്തിനു തലയില്‍ ചൂടാന്‍ .

ശനിയും ഞായറും പൂക്കള്‍ക്ക് അവധി

പാവപ്പെട്ടവൻ said...

അല്ലാം പൂക്കള്‍ ആകട്ടെ പൂവുകള്‍ മാത്രം

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നയനാനന്ദകരം‌.....

Rakesh R (വേദവ്യാസൻ) said...

ഞാന്‍ ഇതുവരെയും കണ്ടിട്ടില്ലാത്ത ചെമ്പരത്തിപ്പൂക്കള്‍ :)