Wednesday, September 30, 2009

ഭാഗ്യം ചെയ്തവര്‍

Posted by Picasa

വേദനയില്ലാതെ
ദുഖങ്ങളില്ലാതെ
ആകുലരാവാതെ
ആഹ്ലാദിച്ച് ചിരിച്ച്
ചേര്‍ന്ന് നിന്നപ്പോള്‍
നിമിഷനേരം കൊണ്ട്
പ്രകൃതിരമണിയമായ
തേക്കടിയില്‍ നിന്ന്
മറ്റൊരുല്ലാസയാത്ര!
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന്
ദൈവത്തിന്റെ നാട്ടിലേക്ക്
നിങ്ങള്‍ ഭാഗ്യം ചെയ്തവര്‍!

തേക്കടി ബോട്ടപകടത്തില്‍
ഇഹലോകവാസം വെടിഞ്ഞ
ആത്മാക്കള്‍ക്ക് ആദരാജ്ഞലി.

22 comments:

Unknown said...

Our Condolence...

meegu2008 said...

ഈ ദുഃഖത്തില്‍ നമ്മുക്കു എല്ലാവര്‍ക്കും പങ്കു ചേരാം .........

K G Suraj said...

ആദരവ്‌...അഞ്ജലി...

pandavas... said...

ആദരാഞ്ജലികള്‍...

ഹരീഷ് തൊടുപുഴ said...

ആദരാഞ്ജലികള്‍...

Unknown said...

ആദരാഞ്ജലികള്‍...

siva // ശിവ said...

It is a painful tragedy...

saju john said...

വേദനയില്ലാതെ
ദുഖങ്ങളില്ലാതെ
ആകുലരാവാതെ
ആഹ്ലാദിച്ച് ചിരിച്ച്
ചേര്‍ന്ന് നിന്നപ്പോള്‍
നിമിഷനേരം കൊണ്ട്
പ്രകൃതിരമണിയമായ
തേക്കടിയില്‍ നിന്ന്
മറ്റൊരുല്ലാസയാത്ര!

That means death is the big comedy...

ബിന്ദു കെ പി said...

ഉറ്റവരുടെ ദു:ഖത്തിൽ പങ്കുചേരുന്നു....

മീര അനിരുദ്ധൻ said...

ആദരാഞ്ജലികള്‍...

Sreekumar B said...

കേരളം ദൈവത്തിന്റെ നാടാണ്‌ എന്നു കള്ളം പറഞ്ഞ്‌ പരത്തുന്ന KTDC യുടെ തന്നെ ബോട്ടാണ്‌ മുങ്ങിയത്‌. ദൈവം ഇവിടം വിട്ടിട്ടു എത്രയോ കാലമായി
ശ്രീകുമാർ

ജെ പി വെട്ടിയാട്ടില്‍ said...

ഇനി ഈ ദു:ഖം മനസ്സില്‍ നിന്ന് മാറാന്‍ കുറേ സമയം എടുക്കും. ഇന്നെലെയും ഇന്നും ഇന്ത്യ വിഷന്റെ ലൈവ് പരിപാടി കണ്ടിരുന്നു.
ഒരു പാട് സങ്കടപ്പെട്ടു ഞാന്‍.

പരലോകം പ്രാപിച്ചവര്‍ക്ക് ആദരാഞ്ജലികള്‍

Green Umbrella said...
This comment has been removed by the author.
Green Umbrella said...

മാണിക്യം ഇത് പോലൊരു പടം ഞാന്‍ തേക്കടി യില്‍ വെച്ച് എടുത്തിരുന്നു .....അത് തന്നെ യാണോ ഇത് ???...ആണോ ??? ....ഞാന്‍ അതില്‍ manikyam.blogspot.com എന്ന് എഴുതിയിടില്ല എന്നാണ് എന്റെ വിശ്വാസം ...അപ്പൊ ഇത് എന്റെ അല്ല അല്ലെ???.......അകെ കൂടി ഒരു കണ്‍ഫ്യൂഷന്‍....കവിത കൊള്ളാം കേട്ടോ.....!

പാവപ്പെട്ടവൻ said...

ആദരാഞ്ജലികള്‍...

Typist | എഴുത്തുകാരി said...

മറ്റൊരു ദുരന്തം കൂടി. ഉറ്റവര്‍ക്കു് സഹിക്കാനുള്ള കരുത്തുണ്ടാവട്ടെ.

Unknown said...

ചിരിച്ചുല്ലസിച്ച് അവർ മറ്റൊരു യാത്രക്ക് പോയപ്പോൾ പെട്ടെന്നൊരു നിമിഷം ഭയചകിതരായിട്ടുണ്ടാവണം.. അവരുടെ കാതുകളിൽ ഒരു നിമിഷമെങ്കിലും മരണത്തിന്റെ മുഴക്കം കേട്ടിട്ടുണ്ടാവണം.. നിസ്സഹായതയിൽ ദൈന്യതയോടെ നിലവിളിച്ചിട്ടുണ്ടാവണം.

ആദരാഞ്ജലികൾ..

നരിക്കുന്നൻ said...

ആദരാഞ്ജലികൾ

കണ്ണനുണ്ണി said...

ആദരാഞ്ജലികള്‍.

നീര്‍വിളാകന്‍ said...

ആദരാഞ്ജലികള്‍

poor-me/പാവം-ഞാന്‍ said...

Let me too drop a few drops of tears.

Gopakumar V S (ഗോപന്‍ ) said...

"ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന്
ദൈവത്തിന്റെ നാട്ടിലേക്ക്"
വളരെ ശരി....
ആദരാഞ്ജലികള്‍ .....