നാരുകള്‍ കിട്ടാനില്ലാത്തതുകൊണ്ടാവും ചെറിയ കമ്പികള്‍(wires) വളച്ച് വരെ കാക്കകള്‍ കൂട് കൂട്ടുന്നത് കണ്ടാരുന്നു നാട്ടില്‍. ഇത്രയും നല്ലതുപോലെ അവയെങ്ങനെ വളച്ചു(rolling) എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി.
അക്ഷരങ്ങളുടെ കൂട്ട് - അതിന്റെ ഈടുറപ്പ് അതെത്ര വലുതാണെന്നറിയുന്നു.... ജ്യോനവന് എന്നും ഇവിടെയുണ്ടാവും എല്ലാ പോസ്റ്റിലേയും നിശബ്ദനായ വായനക്കാരനായി എല്ലാ കവിതയും മൂളി ബൂലോകത്ത് അദൃശ്യനായ ബ്ലൊഗറായി എല്ലവരുടെയും കൂടെയുണ്ട്. ജ്യോനവന്റെ പുഞ്ചിരി ഈ ബൂലോകത്തും എല്ലാവരുടെ മനസ്സിലും നിലനില്ക്കട്ടെ!
"അവന് നല്ല പോരട്ടം നടത്തി ഇനി നീതിയുടെ കിരീടം അവനായി നീക്കിവച്ചിരിക്കുന്നു" ജ്യോനവന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..
15 comments:
മനോഹരങ്ങളായ ചിത്രങ്ങൾ..ഓരോ ചിത്രവും ഓരോ ഓർമ്മക്കുറിപ്പുകളാണ്.ഒരു ഫോട്ടോ കാണുമ്പോൾ അതിനു പിന്നിലെ എത്രയെത്ര സംഭവങ്ങൾ ഓർമ്മ വരുന്നു...!
നല്ല സംരഭം മാണിക്യം!
ഒറ്റമൈനയുടേ പടം കാണിക്കുന്നോ ചേച്ചീ?? എല്‍പി സ്കൂളെവിടെയാ പഠിച്ചെ??
കാ കാ ക്ലീ ക്ലീ ക്ലൂ !!!
കൊള്ളാല്ലോ ചേച്ചീ
:)
:)
ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ
മാണിക്യേച്ചി തിരിഞ്ഞു നോക്കി
അതാ മുറ്റത്തൊരു മൈന
അപ്പോ അവിടേം മൈന ഉണ്ടല്ലേ ????? ഞാനോർത്തു നമ്മടെ കൊച്ചു കേരളത്തിലെ മാത്രം പക്ഷിയാന്ന് !!
വന്ന് വന്ന് ഇപ്പോ പറവകള്‍ക്കും കൂടുവയ്ക്കാന്‍ നാരുകിട്ടാതെയായ് അല്ലെ...?
കൊള്ളാല്ലോ പടം...!
കാ കാ ക്ലീ ക്ലീ ക്ലൂ ...........
കാ കാ ക്ലീ ക്ലീ ക്ലൂ .........
കാ കാ ക്ലീ ക്ലീ ക്ലൂ .........
കൊള്ളാല്ലോ പടം :)
ക്ലാ ക്ലാ ക്ലാ ക്ലി ക്ലി ക്ലി, ഞാന്‍ തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന. അപ്പോഴാ മനസ്സിലായത് അത് മാണിക്യ മൈനയാണെന്ന്.
ക്ല... ക്ലാ... ക്ലി... ക്ലീ... ക്ലു... ക്ലൂ...
മുറ്റത്തൊരുമൈന... മാണിക്കാമ്മ തിരഞ്ഞു നോക്കി....
നല്ലപടം. പക്ഷേ മൈനയ്ക്ക് ചെറിയനാട്ടിലെ മൈനയുടെ സൌന്ദര്യമില്ല. ;)
കൊള്ളാമല്ലോ ചേച്ചി ...
എന്നിട്ട് അവര്‍ക്ക് നാരു വല്ലതും കിട്ടിയോ ??
നാരുകള്‍ കിട്ടാനില്ലാത്തതുകൊണ്ടാവും ചെറിയ കമ്പികള്‍(wires) വളച്ച് വരെ കാക്കകള്‍ കൂട് കൂട്ടുന്നത് കണ്ടാരുന്നു നാട്ടില്‍. ഇത്രയും നല്ലതുപോലെ അവയെങ്ങനെ വളച്ചു(rolling) എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി.
നല്ല ചിത്രങ്ങള്‍!
കൊള്ളാല്ലോ
മുറ്റത്തെ മൈനയെ കണ്ടു. ബട്ട്.. തിരിഞ്ഞുനോക്കുന്ന സുരേഷ് എവിടെ? -:)
Post a Comment