Monday, March 30, 2009

മുറ്റത്തൊരു മൈനകൂട്ടം

♪ ക്ലീ ♪ ക്ലീ ♪ ക്ലു ♪ എവിടുന്നാണീ ശബ്ദം?


ഇവളിതാരെ കാത്ത് നില്‍ക്കുന്നു?
ഒരു കൂട് പണിയാനുള്ള നാര് ഇവിടെ നിന്ന് കിട്ടും.
Posted by Picasa

15 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മനോഹരങ്ങളായ ചിത്രങ്ങൾ..ഓരോ ചിത്രവും ഓരോ ഓർമ്മക്കുറിപ്പുകളാണ്.ഒരു ഫോട്ടോ കാണുമ്പോൾ അതിനു പിന്നിലെ എത്രയെത്ര സംഭവങ്ങൾ ഓർമ്മ വരുന്നു...!

നല്ല സംരഭം മാണിക്യം!

ചങ്കരന്‍ said...

ഒറ്റമൈനയുടേ പടം കാണിക്കുന്നോ ചേച്ചീ?? എല്‍പി സ്കൂളെവിടെയാ പഠിച്ചെ??

ഹരീഷ് തൊടുപുഴ said...

കാ കാ ക്ലീ ക്ലീ ക്ലൂ !!!

ശ്രീ said...

കൊള്ളാല്ലോ ചേച്ചീ
:)

hi said...

:)

ജിജ സുബ്രഹ്മണ്യൻ said...

ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ
മാണിക്യേച്ചി തിരിഞ്ഞു നോക്കി
അതാ മുറ്റത്തൊരു മൈന

അപ്പോ അവിടേം മൈന ഉണ്ടല്ലേ ????? ഞാനോർത്തു നമ്മടെ കൊച്ചു കേരളത്തിലെ മാത്രം പക്ഷിയാന്ന് !!

ഏ.ആര്‍. നജീം said...

വന്ന് വന്ന് ഇപ്പോ പറവകള്‍ക്കും കൂടുവയ്ക്കാന്‍ നാരുകിട്ടാതെയായ് അല്ലെ...?

കൊള്ളാല്ലോ പടം...!

Unknown said...

കാ കാ ക്ലീ ക്ലീ ക്ലൂ ...........
കാ കാ ക്ലീ ക്ലീ ക്ലൂ .........
കാ കാ ക്ലീ ക്ലീ ക്ലൂ .........

കൊള്ളാല്ലോ പടം :)

Unknown said...
This comment has been removed by the author.
Santhosh Varma said...

ക്ലാ ക്ലാ ക്ലാ ക്ലി ക്ലി ക്ലി, ഞാന്‍ തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന. അപ്പോഴാ മനസ്സിലായത് അത് മാണിക്യ മൈനയാണെന്ന്.

G. Nisikanth (നിശി) said...

ക്ല... ക്ലാ... ക്ലി... ക്ലീ... ക്ലു... ക്ലൂ...

മുറ്റത്തൊരുമൈന... മാണിക്കാമ്മ തിരഞ്ഞു നോക്കി....

നല്ലപടം. പക്ഷേ മൈനയ്ക്ക് ചെറിയനാട്ടിലെ മൈനയുടെ സൌന്ദര്യമില്ല. ;)

..:: അച്ചായന്‍ ::.. said...

കൊള്ളാമല്ലോ ചേച്ചി ...
എന്നിട്ട് അവര്‍ക്ക് നാരു വല്ലതും കിട്ടിയോ ??

കനല്‍ said...

നാരുകള്‍ കിട്ടാനില്ലാത്തതുകൊണ്ടാവും ചെറിയ കമ്പികള്‍(wires) വളച്ച് വരെ കാക്കകള്‍ കൂട് കൂട്ടുന്നത് കണ്ടാരുന്നു നാട്ടില്‍. ഇത്രയും നല്ലതുപോലെ അവയെങ്ങനെ വളച്ചു(rolling) എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി.

നല്ല ചിത്രങ്ങള്‍!

ജന്മസുകൃതം said...

കൊള്ളാല്ലോ

ഏറനാടന്‍ said...

മുറ്റത്തെ മൈനയെ കണ്ടു. ബട്ട്.. തിരിഞ്ഞുനോക്കുന്ന സുരേഷ് എവിടെ? -:)