ഇത് വീടിനടുത്തുതന്നെ ആണോ ചേച്ചീ? എങ്കിൽ പിന്നെ ഇനി ആപ്പിളങ്ങു പറിച്ചു സുഖമായി കഴിക്കാമല്ലോ അല്ലേ..? നമ്മൾ നാട്ടിൽ പേരയ്ക്കയും മാങ്ങയും ഒക്കെ പറിച്ചു തിന്നുന്നതുപോലെ...:) ഏതായാലും ആപ്പിളിന്റെ പൂവ് ആദ്യമായാണ് കാണുന്നത്. നന്ദി ചേച്ചീ..
അക്ഷരങ്ങളുടെ കൂട്ട് - അതിന്റെ ഈടുറപ്പ് അതെത്ര വലുതാണെന്നറിയുന്നു.... ജ്യോനവന് എന്നും ഇവിടെയുണ്ടാവും എല്ലാ പോസ്റ്റിലേയും നിശബ്ദനായ വായനക്കാരനായി എല്ലാ കവിതയും മൂളി ബൂലോകത്ത് അദൃശ്യനായ ബ്ലൊഗറായി എല്ലവരുടെയും കൂടെയുണ്ട്. ജ്യോനവന്റെ പുഞ്ചിരി ഈ ബൂലോകത്തും എല്ലാവരുടെ മനസ്സിലും നിലനില്ക്കട്ടെ!
"അവന് നല്ല പോരട്ടം നടത്തി ഇനി നീതിയുടെ കിരീടം അവനായി നീക്കിവച്ചിരിക്കുന്നു" ജ്യോനവന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..
7 comments:
ഹായ്. ഇനി അധികം വൈകാതെ നിറയെ ആപ്പിള്‍ ആകുമല്ലോ അല്ലേ?
(അതിന്റെയും ഫോട്ടോ ഇടണേ ചേച്ചീ)
:)
ഇത് വീടിനടുത്തുതന്നെ ആണോ ചേച്ചീ? എങ്കിൽ പിന്നെ ഇനി ആപ്പിളങ്ങു പറിച്ചു സുഖമായി കഴിക്കാമല്ലോ അല്ലേ..? നമ്മൾ നാട്ടിൽ പേരയ്ക്കയും മാങ്ങയും ഒക്കെ പറിച്ചു തിന്നുന്നതുപോലെ...:)
ഏതായാലും ആപ്പിളിന്റെ പൂവ് ആദ്യമായാണ് കാണുന്നത്. നന്ദി ചേച്ചീ..
ഓ അതു പറയാന്‍ മറന്നു എന്റെ വീട്ടിലെ മരം ആണിത്, മാവും പേരയും ഒന്നുമില്ലാ ബിന്ദൂ ഈ ആപ്പിള്‍ മരം മാത്രം!
വൈകാതെ ആ പൂക്കള്‍ കായ്കളാകുമ്പോള്‍ എന്തു രസമായിരിക്കും..... കായകള്‍ പഴുക്കുമ്പോള്‍ വിശദമായ അതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യുമല്ലോ...
ഇതു നമ്മടെ ആടുത്തെങ്ങുമല്ലാത്തതു ഭാഗ്യം..
അല്ലെങ്കില്‍ പഴുത്തുമുറ്റാന് നിര്‍ത്തില്ല.
എപ്പൊ പൊക്കീന്നു ചോദിച്ചാ മതി..!!
(ആപ്പിള്പ്പൂ കാട്ടിത്തന്നതിനു നന്ദി)
ഓ.ടോ.:- ഈ സാധനം മലയാളനാട്ടില് സാധാരണമായിരുന്നെങ്കില്‍
“ആപ്പിള്പൂവേ, അണിയം പൂവേ
നീയറിഞ്ഞോ നീയറിഞ്ഞോ ...”
എന്നൊക്കെ പാട്ടുകേട്ടേനെ.. :P
Manoharamayirikkunnu chechy...!!! Ashamsakal...!!!
ഭാഗ്യവതീ :)
Post a Comment