Thursday, May 14, 2009

ആപ്പിള്‍ മരം പൂത്തു














Posted by Picasa
ഓ അതു പറയാന്‍ മറന്നു എന്റെ വീട്ടിലെ മരം ആണിത്,
മാവും പേരയും ഒന്നുമില്ലാ ഈ ആപ്പിള്‍ മരം മാത്രം!

7 comments:

ശ്രീ said...

ഹായ്. ഇനി അധികം വൈകാതെ നിറയെ ആപ്പിള്‍ ആകുമല്ലോ അല്ലേ?

(അതിന്റെയും ഫോട്ടോ ഇടണേ ചേച്ചീ)
:)

ബിന്ദു കെ പി said...

ഇത് വീടിനടുത്തുതന്നെ ആണോ ചേച്ചീ? എങ്കിൽ പിന്നെ ഇനി ആപ്പിളങ്ങു പറിച്ചു സുഖമായി കഴിക്കാമല്ലോ അല്ലേ..? നമ്മൾ നാട്ടിൽ പേരയ്ക്കയും മാങ്ങയും ഒക്കെ പറിച്ചു തിന്നുന്നതുപോലെ...:)
ഏതായാലും ആപ്പിളിന്റെ പൂവ് ആദ്യമായാണ് കാണുന്നത്. നന്ദി ചേച്ചീ..

മാണിക്യം said...

ഓ അതു പറയാന്‍ മറന്നു എന്റെ വീട്ടിലെ മരം ആണിത്, മാവും പേരയും ഒന്നുമില്ലാ ബിന്ദൂ ഈ ആപ്പിള്‍ മരം മാത്രം!

siva // ശിവ said...

വൈകാതെ ആ പൂക്കള്‍ കായ്കളാകുമ്പോള്‍ എന്തു രസമായിരിക്കും..... കായകള്‍ പഴുക്കുമ്പോള്‍ വിശദമായ അതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യുമല്ലോ...

എം.എസ്. രാജ്‌ | M S Raj said...

ഇതു നമ്മടെ ആടുത്തെങ്ങുമല്ലാത്തതു ഭാഗ്യം..
അല്ലെങ്കില്‍ പഴുത്തുമുറ്റാന്‍ നിര്‍ത്തില്ല.
എപ്പൊ പൊക്കീന്നു ചോദിച്ചാ മതി..!!

(ആപ്പിള്‍പ്പൂ കാട്ടിത്തന്നതിനു നന്ദി)
ഓ.ടോ.:- ഈ സാധനം മലയാളനാട്ടില്‍ സാധാരണമായിരുന്നെങ്കില്‍
“ആപ്പിള്‍പൂവേ, അണിയം പൂവേ
നീയറിഞ്ഞോ നീയറിഞ്ഞോ ...”
എന്നൊക്കെ പാട്ടുകേട്ടേനെ.. :P

Sureshkumar Punjhayil said...

Manoharamayirikkunnu chechy...!!! Ashamsakal...!!!

Kiranz..!! said...

ഭാഗ്യവതീ :)