Monday, June 8, 2009

ഇവിടെ വസന്തം വിരുന്നു വന്നു...

ഈ വര്‍ഷം ആദ്യം പൂവിട്ടതിവളാണ്.

ഈ സുന്ദരി കുട്ടിയുടെ പേരറിയില്ല


നിറയെ ചുവന്ന പൂക്കളുമായി നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ് .
Posted by Picasa


17 comments:

Dr. Prasanth Krishna said...

Nice pictures. All the best.

Typist | എഴുത്തുകാരി said...

ഇവീടേം ചുവന്ന പൂക്കളോ! ഞാനിപ്പോ ചുവന്ന പൂക്കളുടെ ഒരു പോസ്റ്റിട്ടേയുള്ളൂ.

ഹരീഷ് തൊടുപുഴ said...

ഇത് ഓര്‍ക്കിഡല്ലേ!!

ജിജ സുബ്രഹ്മണ്യൻ said...

ചുമന്ന ചുന്ദരിപ്പൂക്കളെ കാണാൻ എന്തു ഭംഗിയാ !

Manu said...

very nice flowers...I will show these to my wife, who may wish to look at these pics for a long time !!!

പാമരന്‍ said...

evideppoyennu vicharichchirikkuvaarunnu..

പോരാളി said...

മനോഹരമായിരിക്കുന്നല്ലോ.

ശ്രീ said...

നല്ല പൂക്കള്‍!

ഞാന്‍ ആചാര്യന്‍ said...

മനോഹര ചിത്രങ്ങള്‍ തന്നെ.....

Unknown said...

അവിടെ കാറ്റിന്‌ സുഗന്ധമുണ്ടോ?

അനില്‍@ബ്ലോഗ് // anil said...

ജോച്ചീ...
എല്ലായിടത്തും പൂക്കളിപ്പൊള്‍ ചുവന്നിട്ടാണോ?

Sureshkumar Punjhayil said...

Chorayude chuvappanallo chechy... Keralathilenganum poyirunno aduthu...!!! Manoharam. Ashamsakal..!!!

K C G said...

ആഹാ...
പച്ചയും ചുവപ്പും കോമ്പിനേഷന്‍! കാഴ്ചക്കെന്തായാലും ഭംഗിതന്നെയാണ് അല്ലേ ജോച്ചീ?

Sandhya said...

ഇവിടെയും... കൂടെ ഭൂമിയെ കുളിരണിയിച്ച മഴയും, നിര്‍ത്താതെ പെയ്യുന്ന മഴ!

കാവാലം ജയകൃഷ്ണന്‍ said...

നല്ല ചിത്രങ്ങള്‍ ചേച്ചീ

ആശംസകള്‍

siva // ശിവ said...

ഭംഗിയുള്ള പൂക്കള്‍....

എം.എസ്. രാജ്‌ | M S Raj said...

വസന്തത്തിന്റെ ഹൃദയരക്തം പ്രകൃതിയുടെ കൈലേസില്‍ ചിതറിവീണ പോലെ...
(ചുമ്മാ ഒരു വെയിറ്റിനു പറഞ്ഞതാ! കാര്യമാക്കണ്ട.)