അക്ഷരങ്ങളുടെ കൂട്ട് - അതിന്റെ ഈടുറപ്പ് അതെത്ര വലുതാണെന്നറിയുന്നു.... ജ്യോനവന് എന്നും ഇവിടെയുണ്ടാവും എല്ലാ പോസ്റ്റിലേയും നിശബ്ദനായ വായനക്കാരനായി എല്ലാ കവിതയും മൂളി ബൂലോകത്ത് അദൃശ്യനായ ബ്ലൊഗറായി എല്ലവരുടെയും കൂടെയുണ്ട്. ജ്യോനവന്റെ പുഞ്ചിരി ഈ ബൂലോകത്തും എല്ലാവരുടെ മനസ്സിലും നിലനില്ക്കട്ടെ!
"അവന് നല്ല പോരട്ടം നടത്തി ഇനി നീതിയുടെ കിരീടം അവനായി നീക്കിവച്ചിരിക്കുന്നു" ജ്യോനവന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..
17 comments:
Nice pictures. All the best.
ഇവീടേം ചുവന്ന പൂക്കളോ! ഞാനിപ്പോ ചുവന്ന പൂക്കളുടെ ഒരു പോസ്റ്റിട്ടേയുള്ളൂ.
ഇത് ഓര്ക്കിഡല്ലേ!!
ചുമന്ന ചുന്ദരിപ്പൂക്കളെ കാണാൻ എന്തു ഭംഗിയാ !
very nice flowers...I will show these to my wife, who may wish to look at these pics for a long time !!!
evideppoyennu vicharichchirikkuvaarunnu..
മനോഹരമായിരിക്കുന്നല്ലോ.
നല്ല പൂക്കള്‍!
മനോഹര ചിത്രങ്ങള്‍ തന്നെ.....
അവിടെ കാറ്റിന് സുഗന്ധമുണ്ടോ?
ജോച്ചീ...
എല്ലായിടത്തും പൂക്കളിപ്പൊള് ചുവന്നിട്ടാണോ?
Chorayude chuvappanallo chechy... Keralathilenganum poyirunno aduthu...!!! Manoharam. Ashamsakal..!!!
ആഹാ...
പച്ചയും ചുവപ്പും കോമ്പിനേഷന്‍! കാഴ്ചക്കെന്തായാലും ഭംഗിതന്നെയാണ് അല്ലേ ജോച്ചീ?
ഇവിടെയും... കൂടെ ഭൂമിയെ കുളിരണിയിച്ച മഴയും, നിര്‍ത്താതെ പെയ്യുന്ന മഴ!
നല്ല ചിത്രങ്ങള്‍ ചേച്ചീ
ആശംസകള്‍
ഭംഗിയുള്ള പൂക്കള്‍....
വസന്തത്തിന്റെ ഹൃദയരക്തം പ്രകൃതിയുടെ കൈലേസില് ചിതറിവീണ പോലെ...
(ചുമ്മാ ഒരു വെയിറ്റിനു പറഞ്ഞതാ! കാര്യമാക്കണ്ട.)
Post a Comment