അക്ഷരങ്ങളുടെ കൂട്ട് - അതിന്റെ ഈടുറപ്പ് അതെത്ര വലുതാണെന്നറിയുന്നു.... ജ്യോനവന് എന്നും ഇവിടെയുണ്ടാവും എല്ലാ പോസ്റ്റിലേയും നിശബ്ദനായ വായനക്കാരനായി എല്ലാ കവിതയും മൂളി ബൂലോകത്ത് അദൃശ്യനായ ബ്ലൊഗറായി എല്ലവരുടെയും കൂടെയുണ്ട്. ജ്യോനവന്റെ പുഞ്ചിരി ഈ ബൂലോകത്തും എല്ലാവരുടെ മനസ്സിലും നിലനില്ക്കട്ടെ!
"അവന് നല്ല പോരട്ടം നടത്തി ഇനി നീതിയുടെ കിരീടം അവനായി നീക്കിവച്ചിരിക്കുന്നു" ജ്യോനവന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..
14 comments:
ഒരു പൂമൊട്ട് പൂവാവുന്നതിന്റെ വിവിധ തലത്തിലുള്ള പടങ്ങൾ കഷ്ടപ്പെട്ട് കാത്തിരുന്ന് എടുത്തതിനു നമോവാകം ചേച്ചീ.നല്ല റോസാപ്പൂ
ഞാനും ഇതേപോലെ അത് മൊട്ടാരുന്നപ്പോള് മുതലുള്ള ഫോട്ടോസ് എടുത്തുവെച്ചിട്ടുണ്ട്
വസന്തവും വേനലും വന്നത്തീ, കൊടും തണുപ്പില്‍ നിന്നൊരു രക്ഷ :)
മൊട്ടെല്ലാം ഔട്ട് ഓഫ് ഫോക്കസായിപ്പോയല്ലോ...
അതിന്റെ തൊട്ടടുത്ത്നില്ക്കുന്നതു ചീരയാണോ??
കൊള്ളാം.
കുറച്ചു കൂടി നന്നാക്കാമായിരുന്നു.
:)
നാലാമത്തെ ചിത്രം വേറെയാണല്ലെ?
ha ha! kollaam!
അവസാന ചിത്രം കൂടുതല്‍ നന്നായി.
പൂ വിരിഞ്ഞു കഴിഞ്ഞപ്പോഴാ എനിക്കും കൂടുതല്‍ ഇഷ്ടമായതു്.
"ഒരു പൂ വിരിയുന്ന സുഖമറിയാന്‍.........."
പൂവു വിരിഞ്ഞു കണ്ടതാണു കൂടുതല്‍ ഇഷ്ടം
super, fantastic,bombastic :)
Good work...
പൂ വിരിഞ്ഞല്ലോ..യെന്നുടെമുറ്റത്തും........
എത്ര ദിവസം എടുത്തു ഈ കാത്തിരിപ്പ്
എന്തായാലും ഫലം കിട്ടിയേ
നല്ല ചിത്രങ്ങള്‍.....
ഓടോ:ചേച്ചീ പൂ വിരിയണ്ട..പൂമൊട്ട് വിരിഞ്ഞാല്‍ മതി...:):):)(ഞാനോടി..തല്ലല്ലേ..:):))
Post a Comment