Thursday, June 18, 2009

ഒരു പൂ വിരിഞ്ഞു...








>



Posted by Picasa

14 comments:

ജിജ സുബ്രഹ്മണ്യൻ said...

ഒരു പൂമൊട്ട് പൂവാവുന്നതിന്റെ വിവിധ തലത്തിലുള്ള പടങ്ങൾ കഷ്ടപ്പെട്ട് കാത്തിരുന്ന് എടുത്തതിനു നമോവാകം ചേച്ചീ.നല്ല റോസാപ്പൂ

Sandhya said...

ഞാനും ഇതേപോലെ അത് മൊട്ടാരുന്നപ്പോള്‍ മുതലുള്ള ഫോട്ടോസ് എടുത്തുവെച്ചിട്ടുണ്ട്

വസന്തവും വേനലും വന്നത്തീ, കൊടും തണുപ്പില്‍ നിന്നൊരു രക്ഷ :)

ഹരീഷ് തൊടുപുഴ said...

മൊട്ടെല്ലാം ഔട്ട് ഓഫ് ഫോക്കസായിപ്പോയല്ലോ...

അതിന്റെ തൊട്ടടുത്ത്നില്‍ക്കുന്നതു ചീരയാണോ??

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
കുറച്ചു കൂടി നന്നാക്കാമായിരുന്നു.
:)

നാലാമത്തെ ചിത്രം വേറെയാണല്ലെ?

പാമരന്‍ said...

ha ha! kollaam!

ശ്രീ said...

അവസാന ചിത്രം കൂടുതല്‍ നന്നായി.

Typist | എഴുത്തുകാരി said...

പൂ വിരിഞ്ഞു കഴിഞ്ഞപ്പോഴാ എനിക്കും കൂടുതല്‍ ഇഷ്ടമായതു്.

old malayalam songs said...

"ഒരു പൂ വിരിയുന്ന സുഖമറിയാന്‍.........."

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പൂവു വിരിഞ്ഞു കണ്ടതാണു കൂടുതല്‍ ഇഷ്ടം

കാപ്പിലാന്‍ said...

super, fantastic,bombastic :)

siva // ശിവ said...

Good work...

Muralee Mukundan , ബിലാത്തിപട്ടണം said...

പൂ വിരിഞ്ഞല്ലോ..യെന്നുടെമുറ്റത്തും........

Unknown said...

എത്ര ദിവസം എടുത്തു ഈ കാത്തിരിപ്പ്
എന്തായാലും ഫലം കിട്ടിയേ

ചാണക്യന്‍ said...

നല്ല ചിത്രങ്ങള്‍.....

ഓടോ:ചേച്ചീ പൂ വിരിയണ്ട..പൂമൊട്ട് വിരിഞ്ഞാല്‍ മതി...:):):)(ഞാനോടി..തല്ലല്ലേ..:):))